കൊട്ടാരക്കര: തൃക്കണ്ണമംഗൽ കല്ലുവെട്ടാംകുഴി വീട്ടിൽ റെജിയുടെ (മാത്യു ഏബ്രഹാം)ഭാര്യ സുമ മാത്യു (58,ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപിക) ഭോപ്പാലിൽ നിര്യാതയായി.
സംസ്കാരം 18 ന് വ്യാഴാഴ്ച ഭോപ്പാൽ ശിവാജി നഗറിലുള്ള ബ്രദറൺ അസംബ്ലി സെമിത്തേരിയിൽ 12 pm ന്. പരേത തിരുവല്ല ഓതറ തലശേരി കുടുംബാംഗമാണ്. മക്കൾ: എഡ്വിൻ മാത്യു (കാനസ), കെവിൻ മാത്യു( പൂനൈ).
തൃക്കണ്ണമംഗൽ കല്ലുവെട്ടാംകുഴി സുമ മാത്യു(58 ,ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപിക) ഭോപ്പാലിൽ നിര്യാതയായി
