നവി മുംബൈ : പെണ്ണുക്കര, കോടുകുളഞ്ഞി തടയുഴത്തിൽ റ്റി. ജി. മത്തായി (തമ്പാൻ -73) പനവേലിൽ നിര്യാതനായി.
സംസ്ക്കാരം 24 നു ശനിയാഴ്ച രാവിലെ ഭവനത്തിലെ പൊതുദർശനത്തിനും 10.30 മുതൽ പളസ്പെ റ്റിപിഎം സഭാ ഹാളിലെ ശുശ്രുഷകൾക്കും ശേഷം 1.00 നു നെരുൾ ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.
ഭാര്യ : സൂസമ്മ മത്തായി, പാണ്ടനാട് അകത്തേകുഴി കുടുംബാംഗം.
മക്കൾ : രൂത്ത്, ഷേബ, ജെയിംസ്.
മരുമക്കൾ : സജി, സാം, ആശ.
