നെല്ലില: റ്റിപിഎം കൊട്ടാരക്കര സെന്റർ നല്ലില സഭാവിശ്വാസി കളിയിലഴികത്ത് വീട്ടിൽ തങ്കച്ചൻ കുഞ്ഞുകുഞ്ഞ് (70) കർത്താവിൽ നിദ്ര പ്രാപിച്ചു. അടക്ക ശുശ്രൂഷ ഇന്ന് (21.10.26, ബുധനാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിൽ വച്ചു ആരംഭിക്കും. സംസ്കാരം വൈകിട്ട് 4 മണിക്ക് നല്ലില റ്റിപിഎം സെമിത്തേരിയിൽ നടക്കും.