• പെന്തെക്കോസ്ത് മിഷൻ മിഡിൽ ഈസ്റ്റ് കണ്‍വൻഷൻ ദുബായിൽ ആരംഭിച്ചു
  • ഡോ. ബാബു ജോൺ വെട്ടമല ഡാളസിൽ പ്രസംഗിക്കുന്നു
  • ഐപിസി എബനേസർ വാളകം വെസ്റ്റ് കൺവൻഷൻ 13 നു ഇന്ന്…
  • സങ്കീർത്തനങ്ങളിലൂടെ (31) | ദുഃഖത്തെ സന്തോഷമാക്കി മാറ്റുന്ന ദൈവം –…

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
പെന്തെക്കോസ്ത് മിഷൻ മിഡിൽ ഈസ്റ്റ് കണ്‍വൻഷൻ ദുബായിൽ ആരംഭിച്ചു
Written by:
P S Cherian
ഡോ. ബാബു ജോൺ വെട്ടമല ഡാളസിൽ പ്രസംഗിക്കുന്നു

പെന്തെക്കോസ്ത് മിഷൻ മിഡിൽ ഈസ്റ്റ് കണ്‍വൻഷൻ ദുബായിൽ ആരംഭിച്ചു

P S Cherian - NEWS - November 13, 2026
P S Cherian
46 views 0 secs 0 Comments

ചാക്കോ കെ. തോമസ്

പരിശുദ്ധാത്മാവ് നൽകുന്നതു വിജയഗാനം…പാസ്റ്റർ കെ.വി. സഖറിയ

ദുബൈ: പരിശുദ്ധാത്മാവ് വിശ്വാസികൾക്കു നൽകന്നതു വിജയത്തിൻ്റെ ഗാനങ്ങളാണെന്നു കൊൽക്കൊത്ത സെൻ്റർ പാസ്റ്റർ കെ.വി. സഖറിയ പ്രസ്താവിച്ചു.
മധ്യപൂർവ്വ ദേശത്തെ ഏറ്റവും വലിയ ആത്മീയസംഗമമായ ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ (ന്യൂ ടെസ്റ്റ്മെന്‍റ്
ചർച്ച്) മിഡിൽ ഈസ്റ്റ് വാർഷിക സെന്റർ കണ്‍വന്‍ഷൻ്റെ പ്രാരംഭ ദിനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
പാപത്തിൽ നിന്നു മോചനം പ്രാപിച്ച് നിരന്തരം ജയിച്ചു മുന്നേറാനുള്ള വിളിയാണു ദൈവം നമുക്കു നൽകിയിരിക്കുന്നതെന്നും സഭയ്ക്കു അന്ത്യത്തിൽ ദൈവം നൽകുന്ന വിജയഗാനം മറ്റാർക്കും പഠിക്കാനോ ആലപിക്കാനോ കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു
ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എസ്.ഏബ്രഹാമിൻ്റെ (ലാലു ) പ്രാർഥനയോടെയാണ് കൺവെൻഷൻ ആരംഭിച്ചത്.
മിഷൻ പ്രവർത്തകർ കൺവെൻഷൻ ഗാനങ്ങൾ ആലപിച്ചു.
ദുബായ് ഹെൽത്ത് കെയർ സിറ്റി മെട്രോ സ്റ്റേഷന് സമീപമുള്ള ഗ്രാൻഡ് ഹയാത്ത് ദുബായ് എക്സിബിഷൻ സെൻ്ററിൽ നടക്കുന്ന കൺവെൻഷൻ ഞായറാഴ്ച സമാപിക്കും.
ഇന്ന് മുതൽ
ദിവസവും രാവിലെ ഒൻപതിന് പൊതുയോഗം, ഉപവാസ പ്രാർഥന, വൈകിട്ട് മൂന്നിന് കാത്തിരിപ്പ് യോഗം, വൈകിട്ട് 6.45 ന് ഗാനശുശ്രൂഷയും സുവിശേഷയോഗവും , വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 ന് സൺ‌ഡേ സ്കൂൾ അധ്യാപകരുടെ മീറ്റിംങ് , ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് യുവജന മീറ്റിങ് എന്നിവ നടക്കും. സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9ന് ദുബായ്, ഷാർജ, അബുദാബി, അലൈൻ, ഫുജൈറ, റാസൽകൈമാ, ജബൽഅലി തുടങ്ങിയ യുഎഇയിലെ സഭകളുടെയും ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, ഒമാൻ, ജോർദാൻ തുടങ്ങിയ മധ്യപൂർവ്വപ്രദേശങ്ങളിലെ സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവെൻഷൻ സമാപിക്കും.
മിഡിൽ ഈസ്റ്റ് സെന്റർ പാസ്റ്റർ എസ്.ക്രിസ്റ്റഫർ എബനേസർ ,
അസി.സെൻ്റർ ഇൻ ചാർജ് എൽഡർ . രാജൻ ജോർജ് എന്നിവരും സഹ ശുശ്രൂഷകരും കൺവൻഷന് നേതൃത്വം നൽകുന്നു.

TAGS:
PREVIOUS
ഡോ. ബാബു ജോൺ വെട്ടമല ഡാളസിൽ പ്രസംഗിക്കുന്നു
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
3095 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
2097 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1857 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
Popular
BRIDES WANTED
1143 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1445 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1346 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1285 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1295 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
January 21, 2026
ദൈവത്തോടുള്ള സ്‌നേഹം ലോകസ്‌നേഹത്തെ വെറുക്കും: പാസ്റ്റര്‍ തോമസ് ജോര്‍ജ്
September 25, 2026
നൂറാം വർഷത്തിന്റെ പ്രൗഢിയിൽ (1927–2027) പുനലൂർ ബഥേൽ ബൈബിൾ കോളേജ്; ശതാബ്ദി ആഘോഷങ്ങൾക്ക് നാളെ തുടക്കം
August 4, 2026
നാഷണൽ പ്രയർ ലീഡേഴ്സ് കോൺഫറൻസ് ബാംഗ്ലൂരിൽ
October 23, 2026
പിറവി മ്യൂസിക്ക് നൈറ്റ്‌ നവംബർ 1 ന് റാന്നിയിൽ
Leave a Reply

Click here to cancel reply.

Recent Posts

  • പെന്തെക്കോസ്ത് മിഷൻ മിഡിൽ ഈസ്റ്റ് കണ്‍വൻഷൻ ദുബായിൽ ആരംഭിച്ചു
  • ഡോ. ബാബു ജോൺ വെട്ടമല ഡാളസിൽ പ്രസംഗിക്കുന്നു
  • ഐപിസി എബനേസർ വാളകം വെസ്റ്റ് കൺവൻഷൻ 13 നു ഇന്ന് ആരംഭിക്കും
  • സങ്കീർത്തനങ്ങളിലൂടെ (31) | ദുഃഖത്തെ സന്തോഷമാക്കി മാറ്റുന്ന ദൈവം – 30-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ
  • മാഞ്ചസ്റ്റർ അഗപ്പേ ക്രിസ്ത്യൻ ഫെലോഷിപ്പ് വർഷിപ്പ് നൈറ്റ് നവം.14ന്

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
സങ്കീർത്തനങ്ങളിലൂടെ (31) | ദുഃഖത്തെ സന്തോഷമാക്കി മാറ്റുന്ന ദൈവം
P S Cherian - November 13, 2026
സങ്കീർത്തനങ്ങളിലൂടെ (30) | പ്രകൃതിയിൽ മുഴങ്ങുന്ന ദൈവ ശബ്ദം
P S Cherian - November 7, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
സങ്കീർത്തനങ്ങളിലൂടെ (31) | ദുഃഖത്തെ സന്തോഷമാക്കി മാറ്റുന്ന ദൈവം
P S Cherian - November 13, 2026
സങ്കീർത്തനങ്ങളിലൂടെ (30) | പ്രകൃതിയിൽ മുഴങ്ങുന്ന ദൈവ ശബ്ദം
P S Cherian - November 7, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved