ഫിലാഡൽഫിയ ഐപിസി ഹെബ്രോൺ വാർഷിക കൺവെൻഷൻ ഒക്ടോബർ 3 & 4 തീയതികളിൽ (വെള്ളി,ശനി) Davisville church, 325 Street Rd, Southampton, PA 18966 നടക്കും. പാസ്റ്റർ ബിജു സിഎക്സ് ദൈവവചനം പ്രസംഗിക്കും. സഹോദരൻ ജിജോ മാത്യുവും ഹെബ്രോൺ ഗായകസംഘവും ആരാധനയ്ക്ക് നേതൃത്വം നൽകും. ഈ മീറ്റിംഗുകളിൽ പങ്കെടുക്കാൻ ഞങ്ങൾ നിങ്ങളെയും നിങ്ങളുടെ സഭയെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
പങ്കെടുക്കാൻ താല്പര്യമുള്ളവർ പാസ്റ്റർ മോനീസ് ജോർജ്ജ് +19729040994 എന്ന നമ്പറിൽ
