
ഐപിസി മഞ്ചേരി സെന്ററിന് പുതിയ നേതൃത്വം
മഞ്ചേരി: ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ മഞ്ചേരി സെൻ്ററിൻ് 2026-2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ കെ.സി ഉമ്മൻ പ്രസിഡന്റായും, പാസ്റ്റർ രാജൻ ഗുപ്ത വൈസ് പ്രസിഡന്റ്റായും ചുമതലയേറ്റു.
പാസ്റ്റർ തോമസ് വർഗീസ് ആണ് പുതിയ.









