
മഞ്ചേരി മൂലെപറമ്പിൽ മറിയം കുര്യാക്കോസ് (92) നിര്യാതയായി
മഞ്ചേരി: മഞ്ചേരി ഐപിസി. ഹെബ്റോൻ സഭാംഗം മൂലെപറമ്പിൽ മറിയം കുര്യാക്കോസ് (92) നിര്യാതയായി.
സംസ്കാരം മഞ്ചേരി ഹെബ്രോൻ ചർച്ചിന്റെ നേതൃത്വത്തിൽ ജൂലൈ 10 ന് രാവിലെ ഭവനത്തിൽ 9 ന് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 1.30 ന്.








