70 views

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ ഗ്രാജുവേഷൻ സർവീസ് നടന്നു

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ അസോസിയേഷന്റെ നാലാമത് ഗ്രാജുവേഷൻ സർവീസ് ജൂലൈ 14-ന് രാവിലെ 9.00 മണിക്ക് തിരുവല്ല ശാരോൺ ഓഡിറ്റോറിയത്തിൽ നടന്നു.

പാസ്റ്റർ ജോസ് ജോർജ്ജിൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ പാസ്റ്റർ സിജി ജോൺസൻ.

TAGS:
76 views

പള്ളം കാഞ്ഞിരത്തിൻമൂട്ടിൽ കുഞ്ഞമ്മ ജേക്കബ് (89) നിര്യാതയായി

പള്ളം: കാഞ്ഞിരത്തിൻമൂട്ടിൽ പരേതനായ ജോയി മാസ്റ്ററുടെ ഭാര്യ കുഞ്ഞമ്മ ജേക്കബ് ( 89 – വാലയിൽ കുടുംബാഗം ) നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച്ച 10 ന് പന്നിമറ്റതുള്ള മകളുടെ ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 3 ന് ഐപിസി ഗോസ്‌പൽ സെൻ്റർ പള്ളം.

TAGS:

ലഹരിവിരുദ്ധ സന്ദേശയാത്രക്ക് തുടക്കമായി

കുമ്പനാട്: സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ എക്സൽ സോഷ്യൽ അവെയർനസ് മീഡിയയുടെ നേതൃത്വത്തിൽ കേരളം, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലായി നടത്തപ്പെടുന്ന ലഹരിവിരുദ്ധ സന്ദേശയാത്രക്ക് തുടക്കമായി. ജൂലൈ 13 തിങ്കളാഴ്ച രാവിലെ എക്‌സൽ മിനിസ്ട്രീസ് ഡയറക്ടർ ബിനു ജോസഫ് വടശ്ശേരിക്കര.

TAGS:
151 views

സിലോൺ പെന്തെക്കൊസ്ത് മിഷൻ (റ്റി.പി.എം) മാന്നാർ സെന്റർ കണ്‍വൻഷൻ നാളെ മുതൽ

മാന്നാർ / (ശ്രീലങ്ക): സിലോൺ പെന്തെക്കൊസ്ത് മിഷൻ (റ്റി.പി.എം) മാന്നാർ സെന്റർ കൺവൻഷൻ നാളെ ജൂലൈ 16 മുതൽ 19 ഞായർ വരെ പെരിയ കമ്മം തലൈമാന്നാർ റോഡിലുള്ള സി.പി.എം സഭാഹാളിൽ വെച്ച് നടക്കും.

വ്യാഴം, വെള്ളി,.

TAGS:
131 views

കടക്കാമൺ ഷേബാ ഭവനിൽ മേഴ്സി ബിജു (53) നിര്യാതയായി

പത്തനാപുരം: കടക്കാമൺ, ഷേബാ ഭവനിൽ മേഴ്സി ബിജു (53) നിര്യാതയായി.

സംസ്കാരം ജൂലൈ 16 ന് വ്യാഴാഴ്ച, പത്തനാപുരം, പുന്നല ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പൽ) ഇൻ ഇന്ത്യ സഭയിൽ രാവിലെ 9 ന്.

TAGS:
121 views

ഹൂസ്റ്റൺ കാൽവറി ഇന്ത്യൻ ഫെല്ലോഷിപ്പ് കൺവൻഷൻ ജൂലൈ 17 മുതൽ

ഹൂസ്റ്റൺ: കാൽവറി ഇന്ത്യൻ ഫെല്ലോഷിപ്പ് (ഹൂസ്റ്റൺ) ഒരുക്കുന്ന 3 ദിവസ കൺവൻഷൻ ജൂലൈ 17 വെള്ളിയാഴ്ച മുതൽ ജൂലൈ 19 ഞായർ വരെ നടക്കും. വെള്ളിയാഴ്ച്ച രാവിലെ 10:00 ന് നടക്കുന്ന ലേഡീസ് കോൺഫറൻസിൽ Dr. അനു കെനെത്തും (ജർമനി), ശനിയാഴ്ച്ച.

TAGS:
87 views

കുളത്തുപ്പുഴ മാർത്താണ്ടങ്കര വെളുത്തമോടയിൽ ഏലിയാമ്മ വർഗീസ്(72) നിര്യാതയായി

കുളത്തുപ്പുഴ. മാർത്താണ്ടങ്കര ശാരോൻ ഫെല്ലോഷിപ്പ് സഭാംഗം വെളുത്ത മോടയിൽ അബ്രഹാം വർഗീസിൻ്റെ സഹധർമ്മിണി ഏലിയാമ്മ വർഗീസ് (72) നിര്യാതയായി. സംസ്ക്കാരം ജൂലൈ 16 ന് രാവിലെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ശാരോൻ ഫെല്ലോഷിപ്പ് മാർത്താണ്ടങ്കര സഭയുടെ ആഭിമുഖ്യത്തിൽ.

TAGS:
109 views

പാസ്റ്റർ ടൈറ്റസ് ജേക്കബിന്റെ മാതാവ് സാറാമ്മ ജേക്കബ് (72) നിര്യാതയായി

മൂലമറ്റം: കുളക്കാട്ട് വീട്ടിൽ കെ.ഡി ജേക്കബിന്റെ സഹധർമ്മിണിയും ഐപിസി ശാലേംമൂലമറ്റം സഭാംഗവുമായ സാറാമ്മ ജേക്കബ് നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്ക്കാരം 15 ന് ബുധനാഴ്ച രാവിലെ 10മണി മുതൽ ഐപിസി സഭാ ഹാളിൽ പൊതുദർശനവും പ്രധാന ശുശ്രൂഷയും..

TAGS:
54 views

സജി വർഗ്ഗീസ് മണിയാറിന്റെ ലേഖന സമാഹാരം ‘ഒരാൾ’ ഷിക്കാഗോയിൽ പ്രകാശനം ചെയ്തു

ഷിക്കാഗോ: ക്രൈസ്‌തവ എഴുത്തുകാരൻ സജി വർഗ്ഗീസ് മണിയാറിൻ്റെ പുതിയ ലേഖന സമാഹാരമായ “ഒരാൾ” പുസ്‌തകം പ്രകാശനം ചെയ്തു. പിസിഎൻഎകെ ഷിക്കാഗോ മീറ്റിങ്ങിൽ നടന്ന യോഗത്തിൽ റവ. തോമസ് മുല്ലയ്ക്കൽ ആണ് പുസ്‌തകത്തിന്റെ ആദ്യപ്രതി പ്രകാശനം ചെയ്‌തത്. ദൈനംദിന ജീവിതത്തിൽ മനുഷ്യൻ നേരിടുന്ന.

TAGS:
87 views

ഇറാന്റെ ഐആര്‍ജിസിയെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടണ്‍

ലണ്ടന്‍: ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറിനെ(ഐആര്‍ജിസി)ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടണ്‍. ആഭ്യന്തര സെക്രട്ടറി ഷബാന മഹ്‌മൂദ് ഇന്ന് പാര്‍ലമെന്റില്‍ നടത്തിയ പ്രഖ്യാപനത്തിലാണ് ഐആര്‍ജിസിയെ ഭീകരവാദ സംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതോടെ ബ്രിട്ടണില്‍ ഐആര്‍ജിസിയെ പിന്തുണയ്ക്കുന്നതും സഹായിക്കുന്നതും ക്രിമിനല്‍.

TAGS: