119 views

ലഹരിക്കെതിരെയുള്ള ‘തൂഫാൻ’ ക്യാമ്പയിനിൽ പെന്തെക്കോസ്തു സഭകൾ പങ്കാളികളാകണം: ഗ്ലോബൽ മീഡിയ അസോസിയേഷൻ

കോട്ടയം: സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ കേരള സർക്കാർ നടപ്പിലാക്കുന്ന ‘തൂഫാൻ’ ലഹരിവിരുദ്ധ ജനകീയ ക്യാമ്പയിന് ഗ്ലോബൽ മലയാളി പെന്തെക്കോസ്തൽ മീഡിയ അസോസിയേഷൻ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ലഹരിക്കെതിരെയുള്ള ഈ പോരാട്ടത്തിൽ പെന്തെക്കോസ്തു സഭകളും നേതൃത്വവും സജീവമായി പങ്കാളികളാകണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം.

TAGS:
81 views

മൈലപ്ര കാഞ്ഞിരംനിൽക്കുന്നതിൽ സൂസമ്മ സെബാസ്റ്റ്യൻ(89) നിര്യാതയായി

മൈലപ്ര: ഐപിസി സീയോൻ പത്തനംതിട്ട സഭാംഗം മൈലപ്ര കാഞ്ഞിരംനിൽക്കുന്നതിൽ സൂസമ്മ സെബാസ്റ്റ്യൻ (89) നിര്യാതയായി. സംസ്ക്കരം പിന്നീട്.

ഭർത്താവ് : പരേതനായ സെബാസ്റ്റ്യൻ.

മക്കൾ: ഷില (മുംബൈ), ലിസി (യു.കെ), ഷേർലി, ബെന്നി.

TAGS:
361 views

യുഎഇ ചർച്ച് ഓഫ് ഗോഡിന് പുതിയ കൗൺസിൽ

ഷാർജ : 2026 – 2028 പ്രവർത്തന വർഷങ്ങളിലേക്കുള്ള ചർച്ച് ഓഫ് ഗോഡ് യു എ ഇ നാഷണൽ കൗൺസിൽ നിലവിൽ വന്നു.നാഷണൽ ഓവർസിയർ റെവ.ഡോ.കെ ഒ മാത്യുവിൻ്റെ മഹനീയ സാന്നിധ്യത്തിൽ ഷാർജ വർഷിപ് സെൻ്ററിൽ ചേർന്ന ജനറൽ കൗൺസിലാണ് പുതിയ.

TAGS:
424 views

ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റിപിഎം)രാജ്യാന്തര കൺവൻഷൻ പെൻസൽവേനിയിൽ അനുഗൃഹീത സമാപനം

വാർത്ത : ബിജു ജോൺ കൊട്ടാരക്കര l ചാക്കോ കെ.തോമസ് ബെംഗളൂരു

യു.എസ് : ലോകത്തിലെ സമകാലിക സംഭവങ്ങൾ കർത്താവിന്റെ വരവിനെയാണു ചൂണ്ടിക്കാണിക്കുന്നതെന്നു ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ പ്രസ്താവിച്ചു.ഇതെല്ലാം കാണുന്ന ദൈവമക്കൾ അതിനാൽ പ്രാർഥനയിൽ ജാഗരൂകരായിരിക്കേണ്ട.

TAGS:
64 views

മാങ്കുറുശ്ശി കയറാടി കോടിയാട്ട് മേരി പൗലോസ് (74) നിര്യാതയായി

ആലത്തൂർ: മാങ്കുറുശ്ശി കയറാടി കോടിയാട്ട് മേരി പൗലോസ് (74) നിര്യാതയായി.

സംസ്കാരം ജൂലൈ 14 ന് ചൊവ്വാഴ്ച രാവിലെ 9 മുതൽ 12 വരെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 1 ന് വള്ളിയോടുള്ള ഐപിസി ആലത്തൂർ.

TAGS:
52 views

ഖത്തർ മുൻ അമീറും ഫാദർ അമീറുമായ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനി അന്തരിച്ചു

ദോഹ: ഖത്തർ മുൻ അമീറും ഫാദർ അമീറുമായ ഹിസ് ഹൈനെസ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനി അന്തരിച്ചു. 74 വയസ്സായിരുന്നു. ഞായറാഴ്ച (ജൂലൈ 12) രാവിലെയാണ് അദ്ദേഹം അന്തരിച്ചതെന്ന് അമീരി ദിവാൻ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

TAGS:
85 views

30-ാമത് NACOG കോൺഫ്രൻസ് ഓസ്‌റ്റിനിൽ

ടെക്സാസ്: മുപ്പതാമത് NACOG കോൺഫ്രൻസ് ടെക്സാസിൻ്റെ തലസ്ഥാന പട്ടണമായ ഓസ്‌റ്റിനിൽ 2027 ജൂലൈ 15 – 18 വരെ നടക്കും. സാൻ മാർക്കോസ് കോൺഫ്രൻസ് സെൻ്റർ ആൻ്റ് എംബസി സ്യൂട്ടിലാണ് കോൺഫ്രൻസ് നടക്കുന്നത്.

പ്രസിഡൻ്റ് പാസ്റ്റർ ഏബ്രഹാം.

TAGS:
38 views

ഡാളസ് സിറ്റി വൈഡ് ഫെലോഷിപ്പിന്റെ ’40 ദിന പ്രാർത്ഥന’ ജൂലൈ 13 മുതൽ

ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിൻ്റെ നാൽപ്പതാമത് വാർഷിക കോൺഫറൻസിന് മുന്നോടിയായി 40 ദിന പ്രാർത്ഥന (40 Days of Prayer) സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 21 മുതൽ 23 വരെ നടക്കുന്ന കോൺഫറൻസിന്റെ വിജയത്തിനായും, ആത്മീയ ഉണർവിനായും വിശ്വാസസമൂഹത്തെ ഒരുമിച്ചു നിർത്തുക എന്ന.

TAGS:
66 views

മണ്ണൂർ തിരുനിലം നടക്കാൻകുന്നേൽ ബാബു എൻ. തോമസ് (73) നിര്യാതനായി

കൊച്ചി : ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെൻ്റർ വീട്ടൂർ സഭാംഗം മണ്ണൂർ തിരുനിലം നടക്കാൻകുന്നേൽ ബാബു എൻ. തോമസ് (73) നിര്യാതനായി.ദുബായിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഡിപ്പാർട്മെൻ്റ് ( ഐ.എഫ്.എസ്) റിട്ട .കോൺസൽ ഉദ്യോഗസ്ഥനായിരുന്നു.സുവിശേഷം അറിയിക്കുന്നതിൽ ആതീവ തല്പരനായിരുന്ന പരേതൻ.

TAGS: