
ഗ്രേസമ്മ ഈപ്പന് ഡോ. തോംസൺ കെ. മാത്യുവിന്റെ ആദരവുകൾ
ചിക്കാഗോ പിസിനാകിലെ റൈറ്റേഴ്സ് ഫോറം മീറ്റിങ്ങ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് ഹോളിന്റെ പുറകിൽ വീൽചെയറിൽ ഇരിക്കുന്ന ഗ്രേസമ്മ ഈപ്പനെ പ്രശസ്ത എഴുത്തുകാരനും പ്രാസംഗികനും ഓറൽ റോബർട്ട് യൂണിവേഴ്സിറ്റിയുടെ മുൻ ഡീനുമായ ഡോ തോംസൺ കെ മാത്യുവും ഭാര്യ മോളി മാത്യുവും കണ്ടത്..








