വായ്പൂര് /ചെങ്ങാറുമല : സി.ഡി.ജോണി(86)
കർത്തൃസന്നിധിയിൽ ചേർന്നു.
ഭൗതിക ശരീരം 13-07-2026 തിങ്കൾ രാവിലെ 8 മണിയ്ക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. ശുശ്രൂഷകൾക്കുശേഷം ഉച്ചയ്ക്ക് 1.00 മണിയ്ക്ക് ഐപിസി ഹെബ്റോൻ മല്ലപ്പള്ളി ചെങ്കൽ സെമിത്തേരിയിൽ സംസ്കാരം നടക്കും.
ഭാര്യ : മറിയാമ്മ.
മക്കൾ: ലീലാമ്മ , ജോസഫ്.
മരുമക്കൾ: സാബു , ജോൺസൺ , ആൻസി.
ചെങ്ങാറുമല സി.ഡി.ജോണി(86) നിത്യതയിൽ.സംസ്കാരം തിങ്കളാഴ്ച
