47 views

എ.ജി. കൊട്ടാരക്കര സെക്ഷൻ 2026 – 2028 പ്രവർത്തനങ്ങൾക്ക് തുടക്കമായി

പനവേലി : എ. ജി.കൊട്ടാരക്കര സെക്ഷൻ 2026-2028 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പനവേലി ശാലേം എ. ജി. ചർച്ചിൽ ജൂലൈ 11 ശനിയാഴ്ച നടന്നു. 9,10,11തീയതികളിൽ നടന്ന ഉപവാസ പ്രാർത്ഥനയ്ക്കും പ്രവർത്തന പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നതിനും പാസ്റ്റർ സജിമോൻ ബേബി നേതൃത്വം.

TAGS:

പാസ്റ്റർ ജേക്കബ് മാത്യൂ ഡാളസ്സ് ഐ.പി.സി ടാബർനാക്കൾ സഭയുടെ സീനിയർ ശുശ്രൂഷകൻ

ഡാളസ്: ഐ.പി.സി മിഡ് വെസ്റ്റ് റീജിയനിലെ പ്രമുഖ സഭകളിലൊന്നായ ഐ.പി.സി ടാബർനാക്കൾ സഭയുടെ സീനിയർ ശുശ്രൂഷകനായി ഐ.സി.പി.എഫ് മുൻ ജനറൽ സെക്രട്ടറിയും അനുഗൃഹീത കൺവൻഷൻ പ്രഭാഷകനുമായ പാസ്റ്റർ ജേക്കബ് മാത്യൂ ചുമതലയേറ്റു.

TAGS:
230 views

പാസ്റ്റർ റോയി ജോർജിന്റെ മാതാവ് തങ്കമ്മ ജോർജ് (മണി- 85) നിത്യതയിൽ

ഏനാത്ത്: ഐപിസി അങ്കമാലി സെന്റർ പാസ്റ്ററും ഐപിസി വർഷിപ് സെന്റർ, ഷാർജ അസോസിയേറ്റ് പാസ്റ്ററുമായ റോയി ജോർജിന്റെ മാതാവ് കിഴക്കുപുറം കൊച്ചുകളീക്കൽ (Y.G ബിൽഡിംഗ്) പരേതനായ Y. ജോർജ് സാറിന്റെ സഹധർമിണി തങ്കമ്മ ജോർജ്‌ (മണി-85) നിത്യതയിൽ .

TAGS:
103 views

എൽഡർ സൈമൺ പി. ജേക്കബ് നിത്യതയിൽ

തിരുവനന്തപുരം: ​ദി പെന്തെക്കൊസ്തു മിഷൻ തിരുവനന്തപുരം ലോക്കൽ സഭാ ശുശ്രൂഷകൻ എൽഡർ സൈമൺ. പി. ജേക്കബ് മഹത്വത്തിൽ പ്രവേശിച്ചു.​അടക്കശുശ്രൂഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് ചാണി ആരാധനാലയത്തിൽ വച്ച് നടത്തപ്പെടും. തുടർന്ന് ദി പെന്തെക്കൊസ്തു മിഷൻ വെങ്കടമ്പ് (പ്ലാമൂട്ടുക്കട) സഭാ സെമിത്തേരിയിൽ.

TAGS:
66 views

വിളയിൽ പുത്തൻപുരയിൽ വി.വി. ആന്റണി നിര്യാതനായി

അതിരുങ്കൽ : വിളയിൽ പുത്തൻപുരയിൽ വി.വി. ആന്റണി നിര്യാതനായി. അതിരുങ്കൽ ശാരോൻ ഫെല്ലോഷിപ്പ് സഭാ സ്ഥാപകാംഗങ്ങളിൽ ഒരാളാണ്. സംസ്കാരം ജൂലൈ 23നു നടക്കും.

ഭാര്യ: തങ്കമ്മ ആൻ്റണി. മക്കൾ: പാസ്റ്റർ റെജി ആന്റണി, ബിജി ആന്റണി, ജിജി.

TAGS:
90 views

മാറനാഥ ഫുൾ ഗോസ്പൽ ചർച്ച് കൺവെൻഷൻ ജൂലൈ 23 മുതൽ 26 വരെ

ബാൽച്ച് സ്പ്രിംഗ്സ് (ടെക്സാസ്): മാറനാഥാ ഫുൾ ഗോസ്പൽ ചർച്ചിന്റെ 2026-ലെ വാർഷിക ജനറൽ കൺവെൻഷൻ ജൂലൈ 23 മുതൽ 26 വരെ മാറനാഥാ മന്ദിരത്തിൽ വെച്ച് നടക്കും. ആത്മീയ നവീകരണത്തിനും പ്രാർത്ഥനയ്ക്കും ആരാധനയ്ക്കും ദൈവവചന ശ്രവണത്തിനും പ്രാധാന്യം നൽകുന്ന ഈ കൺവെൻഷനിൽ.

TAGS:
46 views

ഐപിസി പാമ്പാക്കുട സെന്റർ പുത്രികാ സംഘടനകൾക്ക് പുതിയ ഭാരവാഹികൾ

പാമ്പാക്കുട: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ പാമ്പാക്കുട സെന്റ്റർ പിവൈപിഎ, സൺഡേ സ്കൂകൂൾ അസോസിയേഷൻ എന്നിവയ്ക്ക് പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു. പൊതുയോഗത്തിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ റ്റി റ്റി തോമസ് അദ്ധ്യക്ഷത വഹിച്ചു.

രക്ഷാധികാരി: പാസ്റ്റർ.റ്റി.റ്റി തോമസ്. പിവൈപിഎ.

TAGS:
33 views

ഐ.പി.സി. എൻ.ആർ.ഐ. ഗ്ലോബൽ കോൺഫറൻസിന് ഇനി ദിവസങ്ങൾ മാത്രം

ജോയ് തുമ്പമൺ, മീഡിയ കോർഡിനേറ്റർ

ഫിലദൽഫിയയിൽ ജൂലൈ 24 മുതൽ 26 വരെ നടക്കുന്ന പ്രഥമ ഐ.പി.സി. എൻ.ആർ.ഐ. ഗ്ലോബൽ കോൺഫറൻസിന് ഇനി ദിവസങ്ങൾ മാത്രം. നോർത്ത് ഈസ്റ്റ് ഫിലദൽഫിയയിലെ ഫോർ പോയിന്റ്സ് ബൈ ഷെറാട്ടൺ ഹോട്ടലിൽ.

TAGS:
113 views

ഉമ്മന്നൂർ ആശിഷ് ഭവനിൽ അലക്സാണ്ടർ ജോർജ്(60) നിര്യാതനായി

തിരുവനന്തപുരം: ദി പെന്തെകൊസ്ത് മിഷൻ കഴക്കൂട്ടം സഭാംഗം ഉമ്മന്നൂർ ആശിഷ് ഭവനിൽ അലക്‌സാണ്ടർ ജോർജ് (60) നിര്യാതനായി.

സംസ്കാരം ജൂലൈ 21 ചൊവ്വാഴ്ച രാവിലെ 10 ന് കഴക്കൂട്ടം റ്റിപിഎം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തെരിയിൽ.

TAGS: