
കൊടുമൺ ഐക്കാട് പള്ളി അയ്യത്ത് ലിസ്സി ജോയി (50) നിര്യാതയായി
കൊടുമൺ : ഐക്കാട് ഐപിസി സഭാംഗമായ പള്ളി അയ്യത്ത് ലിസ്സി ജോയി (50) നിര്യാതയായി. സംസ്കാരം ജൂലൈ 23 ന് വ്യാഴാഴ്ച ഐക്കാട് ഐപിസി എബനേസർ ചർച്ച് സെമിത്തേരിയിൽ നടക്കും.ഭർത്താവ്: ജോയി ജോസഫ്മക്കൾ എബിൻ, അബിയാപിതാവ്: ജോസഫ് (കൊടുമൺ യുപിഫ് മുൻ.









