98 views

എജി മലബാർ ഡിസ്ട്രിക്ട് പ്രസ്ബിറ്റർമാരെ തിരഞ്ഞെടുത്തു

മീനങ്ങാടി: അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട‌് പ്രസ്ബിറ്റർമാരായി പാസ്റ്റർ ഇ.വി ജോൺ (സുൽത്താൻ ബത്തേരി), പാസ്റ്റർ വി.കെ ജെയിംസ് (കൽപ്പറ്റ), പാസ്റ്റർ ജെ. ജോൺസൻ (മാനന്തവാടി) എന്നിവരെ തെരഞ്ഞെടുത്തു. ജൂലൈ 27-ന് മീനങ്ങാടി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ നടന്ന.

TAGS:
72 views

കിംഗ്ഡം ചിൽഡ്രൻ സ്കൂൾ (KCS): ക്ലാസ്സുകൾ ഓഗസ്റ്റ് 1 മുതൽ

കോട്ടയം: ഇമ്മോർട്ടൽ ലൈഫ് തിയോളജിക്കൽ സെമിനാരിയുടെ (ILTS) നേതൃത്വത്തിൽ ‘കിംഗ്ഡം ചിൽഡ്രൻ സ്കൂൾ (KCS)’ ക്ലാസ്സുകൾ ഓഗസ്റ്റ് 1 മുതൽ നടക്കും.

5 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള ക്ലാസുകൾ ഓൺലൈനിലാണ് ക്രമീകരിച്ചിരിക്കുന്നത്. രജിസ്ട്രേഷൻ സൗജന്യമാണ്.

TAGS:
85 views

ഡിസൈപ്പിൾഷിപ്പ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു

കൊട്ടാരക്കര : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ശിഷ്യത്വ പദ്ധതിയുടെ ഭാഗമായി എ. ജി. കൊട്ടാരക്കര സെക്ഷൻ സംഘടിപ്പിച്ച ട്രെയിനിങ് പ്രസ്ബിറ്റർ പാസ്റ്റർ സജിമോൻ ബേബി ഉദ്ഘാടനം ചെയ്തു. പ്രസംഗം തയ്യാറാക്കാൻ വേണ്ടി മാത്രമുള്ള ബൈബിൾ വായന വേരില്ലാത്ത വൃക്ഷത്തിന്റെ.

TAGS:
173 views

AGIFNA-യ്ക്ക് പുതിയ നേതൃത്വം: പാസ്റ്റർ ജോർജ് പി. ചാക്കോ പ്രസിഡന്റ്, പാസ്റ്റർ ബിജു തോമസ് സെക്രട്ടറി

അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയുടെ (AGIFNA) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ന്യൂയോർക്ക് ക്രൈസ്റ്റ് എ.ജി. സീനിയർ പാസ്റ്റർ ജോർജ് പി. ചാക്കോയാണ് പുതിയ പ്രസിഡന്റ്. അരിസോണ ഇന്റർനാഷണൽ എ.ജി. സഭയിലെ പാസ്റ്റർ ജിമ്മി തോമസ് (വൈസ്.

TAGS:

കോഴിക്കോട് കുണ്ടുപറമ്പ് മഠത്തിൽ വീട്ടിൽ കേത്തലിൻ ഡാനിയേൽ (72) നിത്യതയിൽ

കോഴിക്കോട് : കോഴിക്കോട് ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സഭാംഗം കുണ്ടുപറമ്പ് മഠത്തിൽ വീട്ടിൽ സ്റ്റീഫൻ ഫ്രാൻസിസിൻ്റെ സഹധർമ്മിണി കേത്തലിൻ ഡാനിയേൽ എം (72)നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ഇന്ന് ജൂലൈ 28 രാവിലെ 10 മണിക്ക് ഭവനത്തിൽ.

TAGS:
128 views

ഡോ. അനിൽ ജോയ് തോമസിന്റെ മാതാവ് അന്നമ്മ തോമസ് (86) നിര്യാതയായി

തുമ്പമൺ : ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭയിലെ സീനിയർ അംഗവും, കൊച്ചി ഇടപ്പള്ളി ഫെയ്ത്ത് നഗർ അസംബ്ലിസ്‌ ഓഫ് ഗോഡ് സഭയിലെ അംഗവുമായ ബ്രദർ ഡോ. അനിൽ ജോയ് തോമസിന്റെ പ്രിയ മാതാവും തുമ്പമൺ കൊച്ചുപാറയിൽ ജോയിസ്.

TAGS:

ചെങ്കുളം കൊച്ചുകളീയ്ക്കല്‍ ഷാലോം ല്‍ ഷിബു ഐ. ജി (64) കര്‍തൃസന്നിധിയില്‍

ചെങ്കുളം: ചെങ്കുളം വെസ്റ്റ് ശാരോൻ ഫെലോഷിപ്പ് ചര്‍ച്ച് അംഗം കൊച്ചുകളീയ്ക്കല്‍ ഷാലോം -ല്‍ ഷിബു ഐ. ജി (64) കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു.സംസ്കാരം 31 ന് വെള്ളിയാഴ്ച രാവിലെ 9 ന് ഭവനത്തില്‍ ശുശ്രൂഷ ആരംഭിച്ച് ഉച്ചയ്ക്ക് ഒരു മണിക്ക് കുമ്മല്ലൂര്‍ (കട്ടച്ചല്‍).

TAGS:
134 views

ഐപിസി കറുകച്ചാൽ സെന്റർ പാസ്റ്റേഴ്സ് കോൺഫറൻസ് ജൂലൈ 29-ന്

ഐപിസി കറുകച്ചാൽ സെന്റർ പാസ്റ്റേഴ്സ് കോൺഫറൻസ് ജൂലൈ 29 ബുധൻ 03.30 മുതൽ നെടുങ്ങാടപ്പള്ളി ശാലേം ഹാളിൽ നടക്കും. സെന്റർ പ്രസിഡന്റ് പാസ്റ്റർ സാം പി.ജോസഫ് മുഖ്യ സന്ദേശം നൽകും. പാസ്റ്റർ മാത്യു തോമസ് അധ്യക്ഷത വഹിക്കും. സെന്റർ സെക്രട്ടറി പാസ്റ്റർ.

TAGS:
40 views

ഐപിസി ഈസ്റ്റേൺ റീജിയൺ പ്രാർത്ഥന സംഗമം ജൂലൈ 30-ന്

ന്യൂയോർക്ക്: ഐപിസി ഈസ്റ്റേൺ റീജിയണിന്റെ പ്രതിമാസ പ്രാർത്ഥനായോഗം ജൂലൈ 30-ന് ഓൺലൈനായി (Zoom Platform) നടക്കും.

ഡെലവെയറിൽ നിന്നുള്ള റവ.ഫിന്നി വർഗീസ് ദൈവവചന സന്ദേശം നൽകും. സിസ്റ്റർ റിൻസി, കാര്യസ് ഷാജി എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും..

TAGS:
279 views

പിസിനാക്ക് 2028 : ബാഡ്ജ് പുറത്തിറക്കി

41-ാമത് പിസിനാക്ക് കോൺഫ്രൻസിൻ്റെ ബാഡ്ജ് പുറത്തിറക്കി. നാഷണൽ കൺവീനർ പാസ്റ്റർ തേജസ് തോമസ്, ക്രൈസ്തവചിന്ത ചീഫ് എഡിറ്റർ കെ.എൻ റസ്സലിനെ ധരിപ്പിച്ചാണ് പുറത്തിറക്കിത്.

2028 ജൂൺ 29 മുതൽ ജൂലൈ രണ്ട് വരെ ഒക്കലഹോമയിലാണ് പിസിനാക്ക് കോൺഫ്രൻസ്.

TAGS: