88 views

യൂജിൻ കോൺസെര (58) കർതൃസന്നിധിയിൽ

ഷാർജ: ഐ.പി.സി. വർഷിപ്പ് സെന്റർ, ഷാർജ സഭാംഗവും തിരുവനന്തപുരം ടാബോർ ചർച്ച് അംഗവുമായ തിരുവനന്തപുരം വഞ്ചിയൂർ മഹനിയം വില്ലയിൽ യൂജിൻ കോൺസെര (58) നിത്യതയിൽ ചേർന്നു. സംസ്കാരം പിന്നീട്.

ഭാര്യ: ഐറീൻ യൂജിൻ കോൺസെരമകൻ: എഫ്രയിം യൂജിൻ.

TAGS:

പെരുമ്പാവൂർ തൊഴുത്തുപറമ്പൻ ടി.പി. ജോസ് (82)കർതൃസന്നിധിയിൽ

പെരുമ്പാവൂർ: ആശ്രമം സ്കൂളിന് സമീപം സ്തുതി ഭവനിൽ തൊഴുത്തുപറമ്പൻ ടി. പി.ജോസ് (82 )കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ആലുവ ചർച്ച് ഓഫ് ഗോഡ് സഭാംഗമായിരുന്നു. യു.എ.ഇ അൽ-ഹദ്ബൂർ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മുൻ ചീഫ് അക്കൗണ്ടന്റായിരുന്നു.

സംസ്കാരം: ഓഗസ്റ്റ്.

TAGS:
93 views

എ.ജി. കൊട്ടാരക്കര സെക്ഷൻ ക്രൈസ്റ്റ്സ് അംബാസഡേഴ്‌സ് പ്രവർത്തനോത്ഘാടനം

കൊട്ടാരക്കര : സെക്ഷൻ സി. എ. 2026-2028 വർഷത്തെ പ്രവർത്തനോത്ഘാടനം ജൂലൈ 19ന് കുര എബനേസർ എ. ജി. ചർച്ചിൽ സെക്ഷൻ പ്രസ്ബിറ്റർ. പാസ്റ്റർ സജിമോൻ ബേബി നിർവ്വഹിച്ചു. സെക്ഷൻ സി. എ. സെക്രട്ടറി പാസ്റ്റർ. എബിൻ അച്ചൻകുഞ്ഞ് അധ്യക്ഷനായിരുന്നു.പാസ്റ്റർ. പി..

TAGS:
82 views

സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ചാരിറ്റി വിഭാഗം കൺവീനറായി പാസ്റ്റർ ക്രിസ്റ്റഫർ വർഗീസ് നിയമിതനായി

മുംബൈ: കന്യാകുമാരി മുതൽ മഹാരാഷ്ട്ര വരെ വ്യാപിച്ചുകിടക്കുന്ന സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് (SIAG) സഭയുടെ ചാരിറ്റി വിഭാഗം (Charity Department) കൺവീനറായി പാസ്റ്റർ ക്രിസ്റ്റഫർ വർഗീസിനെ നിയമിച്ചു. 2026 മാർച്ച് 20-ന് ചേർന്ന ജനറൽ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ.

TAGS:
52 views

മരുതമൺപ്പള്ളി ചെങ്കുളം ചരുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ എം. ജോർജ് നിര്യാതനായി

കൊല്ലം: മരുതമൺപ്പള്ളി ചെങ്കുളം ചരുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ എം. ജോർജ് നിര്യാതനായി. ചെങ്കുളം ശാരോൺ ഫെലോഷിപ്പ് ചർച്ചിലെ ആദ്യകാല വിശ്വാസിയും സഭാ മൂപ്പനുമായിരുന്ന എം.ജോർജ്. സംസ്ക്‌കാരം ഓഗ.3ന് നടക്കും.

മക്കൾ – മരുമക്കൾ: അച്ചൻകുഞ്ഞ് (പരേതൻ)-മേരിക്കുട്ടി, രാജൻ.

TAGS:
66 views

ബെംഗളൂരു ക്രിസ്തീയ പുസ്തകമേള ഓഗസ്റ്റ് 1 മുതൽ

ബെംഗളുരു: ക്രിസ്തീയ സാഹിത്യ പുസ്തകങ്ങളുടെലോകത്തിലെ ഏറ്റവും വലിയ പ്രസാധകരും വിതരണക്കാരുമായഒ എം.ബുക്സ് ഓഗസ്‌റ്റ് 1 മുതൽ 14 വരെ ഔട്ടർ റിംങ് റോഡിന് സമീപം കല്യാൺ നഗർ ഒ എം പുസ്തകശാല കെട്ടിടത്തിൽ ബെംഗളൂരു ക്രിസ്തീയ പുസ്തകമേള നടക്കും. വിവിധ ഭാഷകളിലുള്ള.

TAGS:
218 views

ദൈവദാസൻമാരുടെ മക്കൾക്ക് ഉന്നതപഠന സഹായവിതരണം

മുട്ടുമൺ: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് പാസ്റ്റേഴ്സ് കോൺഫറൻസിനോടനുബന്ധിച്ച് ദൈവദാസൻമാരുടെ മക്കളുടെ ഉന്നതപഠനത്തിനായുള്ള സാമ്പത്തിക സഹായവിതരണം മുട്ടുമൺ ഐ.സി.പി.എഫ്. ക്യാമ്പ് സെന്ററിൽ നടന്നു.സഭയുടെയും സ്റ്റേറ്റ് യുവജന വിഭാഗത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ന്യൂ ഇന്ത്യ ചർച്ച് ഓഫ്.

TAGS:
98 views

മാത്യൂസ് റാന്നിയുടെ സഹോദരി അമ്മുക്കുട്ടി ജോർജ് (72) കർത്തൃസന്നിധിയിൽ

പുനലൂർ: മാത്യൂസ് റാന്നിയുടെ ഇളയ സഹോദരി വിളക്കുടി പ്രീമിയർ ക്യാഷ്യൂസ് പ്രിയ ഭവനിൽ അമ്മുക്കുട്ടി ജോർജ് (72) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചർച്ച് ഓഫ് ഗോഡ് ഇളമ്പൽ (പുനലൂർ) സഭാംഗമാണ്. സംസ്ക്‌കാരം പിന്നീട്.

ചർച്ച് ഓഫ് ഗോഡ് സഭയിലെ.

TAGS:
165 views

ഐപിസി കാനഡ റീജിയൻ കൺവെൻഷൻ ജൂലൈ 31 മുതൽ ടോറോന്റോയിൽ

ടോറോന്റോ: ഐപിസി കാനഡ റീജിയൻ കൺവെൻഷൻ ജൂലൈ 31, ഓഗസ്റ്റ് 1, 2 തീയതികളിൽ ടോറോൻ്റോയിൽ നടക്കും. ജൂലൈ 31, ഓഗസ്റ്റ് 1 (വെള്ളി, ശനി) ദിവസങ്ങളിലെ യോഗങ്ങൾ ടോറോന്റോയിലെ കേരള ക്രിസ്ത്യൻ അസംബ്ലിയിലും (KCA), ഓഗസ്റ്റ് 2 ഞായറാഴ്ചയിലെ സംയുക്ത.

TAGS:
87 views

ലിറ്റിൽ ഫ്ലോക്ക് ചർച്ച് കുവൈറ്റിൻ്റെ ഉപവാസ പ്രാർത്ഥനയും ഓൺലൈൻ ബൈബിൾ ക്ലാസ്സും

കുവൈറ്റ്‌ സിറ്റി : ലിറ്റിൽ ഫ്ലോക്ക് ചർച്ച് കുവൈറ്റ്‌ 2026 ജൂലൈ 29 ബുധനാഴ്ച്ച മുതൽ ജൂലൈ 31 വെള്ളിയാഴ്ച്ച വരെ 3 ദിവസത്തെ ഉപവാസ പ്രാർത്ഥനയും ഓൺലൈൻ ബൈബിൾ ക്ലാസ്സും ഒരുക്കുന്നു.

വിഷയം : “സഭ.

TAGS: