ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ അസ്സോസിയേഷന് പുതിയ ഭാരവാഹികൾ

വാർത്ത: പാസ്റ്റർ ഷിബുജോൺ മുണ്ടക്കയം

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ അസ്സോസിയേഷന് പുതിയ നേതൃത്വം. തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ ജൂലൈ 25 ന് ശനിയാഴ്ച നടന്ന സൺഡേസ്കൂൾ ജനറൽബോഡിയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മിനിസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറി.

TAGS:
147 views

വാഹനാപകടം: വയനാട് സ്വദേശി ആൽബിൻ ജോ റെജി (24) ബാംഗ്ലൂരിൽ നിര്യാതനായി

വയനാട്: പുൽപ്പള്ളി കബനിഗിരി ഊനേത്ത് ആൽബിൻ ജോ റെജി (24) ജൂലൈ 25 ന് ശനിയാഴ്ച പുലർച്ചെ ബാംഗ്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ നിര്യാതനായി.

സംസ്കാരം: ജൂലൈ 27 തിങ്കളാഴ്ച രാവിലെ 9ന് പുൽപ്പള്ളി എ.ജി. ചർച്ചിന്റെ നേതൃത്വത്തിൽ.

TAGS:

ഐപിസി പാലക്കാട് നോർത്ത് സെന്ററിനു പുതിയ ഭരണസമിതി

പാലക്കാട്: ഐപിസി പാലക്കാട് നോർത്ത് സെന്ററിന്റെ 2026-2027 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. ഐപിസി ശാലേം സഭയിൽ നടന്ന പൊതുയോഗത്തിൽ നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ എം. വി. മത്തായി നേതൃത്വം നൽകി. പാസ്റ്റർ കെ.വി.സാം വർഗീസ് അധ്യക്ഷനായിരുന്നു.

TAGS:
75 views

വെച്ചൂച്ചിറ ഏബൻഏസർ കോട്ടേജിൽ ജോർജ്ജ്കുട്ടി (78) നിര്യാതനായി

റാന്നി: വെച്ചുച്ചിറ ന്യൂ ഇന്ത്യ ദൈവസഭാംഗം ഏബൻഏസർ കോട്ടേജിൽ ജോർജ്ജ്കുട്ടി (78) നിര്യാതനായി. കടമ്മനിട്ട മുള്ളൻവരാത്തിൽ കുടുംബാംഗമാണ്. സംസ്കാരം ജൂലൈ 27 ന് രാവിലെ 10ന് വെച്ചുച്ചിറ വൈഎംസിഎ ഓഡിറ്റോറിയത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്കുശേഷം ന്യൂ ഇന്ത്യ ദൈവസഭസെമിത്തേരിയിൽ.

TAGS:
49 views

ജീവിതത്തിന് വീണ്ടും പ്രതീക്ഷയായി ബ്ലെസ് ഫൗണ്ടേഷൻ; മരണവക്കിൽ നിന്ന് രക്ഷപ്പെട്ടവരുടെ അതിജീവനകഥ

മഹാരാഷ്ട്രയുടെ, പ്രത്യേകിച്ച് മുംബൈയുടെ സാമൂഹിക – സന്നദ്ധ പ്രവർത്തന ചരിത്രത്തിൽ സുവർണ്ണ അധ്യായമാണ് മുംബൈയിലെ, പൻവേൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ബ്ലെസ് ഫൗണ്ടേഷന്റെ തുടക്കവും തുടർച്ചയും. പേര് അന്വർത്ഥമാകത്തക്ക നിലയിൽ അശരണർക്കും ആലംബഹീനരുമായി, മാരകരോഗത്തിന്റെ പിടിയിലമർന്ന കുരുന്നുകളെ പ്രത്യാശയും പ്രതീക്ഷയും നൽകി ജീവിതത്തിലേക്ക്.

TAGS:
128 views

ഐ.പി.സി. ഗ്ലോബൽ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു

ജോയി തുമ്പമൺമീഡിയ കോർഡിനേറ്റർ

ഫിലഡൽഫിയ: ഐ.പി.സി. എൻ.ആർ.ഐ. ഗ്ലോബൽ കോൺഫറൻസ് ജൂലൈ 24 നു വൈകിട്ട് 6.30 നടന്ന സമ്മേളനത്തിൽ ഐ.പി.സി. ജനറൽ പ്രസിഡന്റ് റവ. ഡോ. വൽസൻ ഏബ്രഹാം ഉത്ഘാടനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ.

TAGS:
154 views

അമേരിക്കയിൽ വാഹനാപകടം: ബേബിക്കുട്ടി വിൽസൺ കർതൃസന്നിധിയിൽ

ഡാളസ് (ഹീത്ത്): എടത്വ പരുത്തിമൂട്ടിൽ വിൽ‌സൺ ഫിലിപ്പ് (മോനച്ചൻ) ഭാര്യയും റാന്നി കോതപുരത്ത് മാത്യു സാറിൻ്റെ മകളുമായ ബേബിക്കുട്ടി വിൽ‌സൺ ഫിലിപ്പ് (66) (നഴ്‌സിംഗ് എഡ്യൂക്കേറ്റർ വി എ ഹോസ്‌പിറ്റൽ ഡാളസ്) ഡാളസ് പ്ലാനോയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. പ്ലാനോയിലെ West.

TAGS:
203 views

തിരുസന്നിധിയിൽ – 27|രക്ഷിക്കാൻ വന്നവൻ ശിക്ഷിക്കുമോ ?| പാസ്റ്റർ ഫിലിപ്പ് പി. തോമസ്

ദൈവം സ്നേഹവാനാണ് .അങ്ങനെയുള്ള ദൈവം തൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചമനുഷ്യരെ നിത്യ നരകത്തിൽ തള്ളുകയില്ലായെന്ന്ചിന്തിക്കുന്നവർ ഉണ്ട് . അഥവാ നരകത്തിലിട്ടാലും അത്താൽക്കാലികം ആണെന്നും ചിന്തിക്കുന്നവരും ഉണ്ട്. ദൈവം സ്നേഹമാണെന്നന്ന് പറയുന്നതിൽ തർക്കമില്ല.സ്നേഹമില്ലാത്തതുകൊണ്ടല്ല ദൈവം ന്യായവിധി നടത്തുന്നത്, സ്നേഹം നിരസിച്ചതുകൊണ്ടാണ്. പാപം ചെയ്ത് ദൈവത്തിൽ.

TAGS:

ഏജി ഫാമിലി കോൺഫ്രൻസ് ഇനി രണ്ട് വർഷത്തിലൊരിക്കൽ

ഹൂസ്റ്റൺ: അമേരിക്കയിലെ മലയാളി അസംബ്ലീസ് ഓഫ് ഗോഡ് സഭകളുടെ ഫാമിലി കോൺഫ്രൻസ് ഇനി രണ്ടു വർഷത്തിൽ ഒരിക്കൽ മാത്രം. ഹൂസ്റ്റണിൽ നടക്കുന്ന അജിഫ്ന കോൺഫ്രൻസിൽ പാസ്‌റ്റർ തോമസ് വർഗീസ് അവതരിപ്പിച്ച പ്രമേയം ഏകകണ്ഠ്യേന ജനറൽ ബോഡി പാസ്സാക്കുകയായിരുന്നു. മുൻ നിശ്ചയപ്രകാരം 2027.

TAGS:
43 views

പ്രത്യേക പ്രാർത്ഥനയ്ക്ക്

ഐപിസി മേപ്രാൽ വെസ്റ്റ് സഭാ ശുശ്രുഷകനും സ്റ്റേറ്റ് കൗൺസിൽ അംഗവുമായ പാസ്റ്റർ മാത്യു ജോർജിൻ്റെ സഹധർമ്മിണി സിസ്റ്റർ മേഴ്‌സിയും മകളും കൊച്ചുമകനും സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ കടപ്ര ജംഗ്‌ഷന് സമീപത്ത് വച്ച് വേഗത്തിൽ വന്ന ബുള്ളറ്റ് ബൈക്ക് ഇടിച്ച് പരുക്കുകളോടെ തിരുവല്ല.

TAGS: