തിരുവനന്തപുരം: ദി പെന്തെക്കൊസ്തു മിഷൻ തിരുവനന്തപുരം ലോക്കൽ സഭാ ശുശ്രൂഷകൻ എൽഡർ സൈമൺ. പി. ജേക്കബ് മഹത്വത്തിൽ പ്രവേശിച്ചു.
അടക്കശുശ്രൂഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് ചാണി ആരാധനാലയത്തിൽ വച്ച് നടത്തപ്പെടും. തുടർന്ന് ദി പെന്തെക്കൊസ്തു മിഷൻ വെങ്കടമ്പ് (പ്ലാമൂട്ടുക്കട) സഭാ സെമിത്തേരിയിൽ സംസ്കാരശുശ്രൂഷ നടത്തപ്പെടും.
കോട്ടയം പുനലൂർ തിരുവനന്തപുരം സെന്ററുകളിൽ 14 വർഷം ശുശ്രൂഷ ചെയ്തു.
എൽഡർ സൈമൺ പി. ജേക്കബ് നിത്യതയിൽ
