• അഞ്ചാമത് പെന്തക്കോസ്ത് മീഡിയ കോൺഫ്രൻസിന് അനുഗ്രഹീത സമാപനം
  • തിരുവല്ല നിരണം കളരിത്തറ ജോസഫ് ഡേവിഡ് (59) ബോംബെയിൽ നിര്യാതനായി
  • മൊട്ടക്കുന്നിൽ തെക്കേചരുവിൽ സി. ഒ. ശാമുവേലിന്റെ ഭാര്യ മറിയാമ്മ ശാമുവേൽ…
  • തേപ്പുപാറ ജിജോഷ് ബെന്നി (44) നിര്യാതനായി

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
അഞ്ചാമത് പെന്തക്കോസ്ത് മീഡിയ കോൺഫ്രൻസിന് അനുഗ്രഹീത സമാപനം
Written by:
P S Cherian
നാഷണൽ പ്രയർ ലീഡേഴ്സ് കോൺഫറൻസ് സെപ്റ്റം.22നു ബാംഗ്ലൂരിൽ

പിവൈപിഎ യുഎഇ റീജിയൻ താലന്ത് പരിശോധന നടന്നു

P S Cherian - NEWS - September 11, 2026
P S Cherian
103 views 1 sec 0 Comments

ഷാർജ: പിവൈപിഎ യുഎഇ റീജിയന്റെ
നേതൃത്വത്തിൽ സെപ്റ്റംബർ 5ന് വർഷിപ്പ് സെന്റർ ഷാർജയിൽ സംഘടിപ്പിച്ച താലന്ത് പരിശോധന അനുഗ്രഹമായി സമാപിച്ചു.

യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള 40-ഓളം ലോക്കൽ സഭകളിൽ നിന്നായി 500-ഓളം മത്സരാർത്ഥികൾ വിവിധ മത്സര ഇനങ്ങളിൽ പങ്കെടുത്തു.

ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്‌തു. വിവിധ ഗ്രൂപ്പ് ഇനങ്ങളിലും മത്സരാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു.

ഇംഗ്ലീഷ് ഗ്രൂപ്പ് സോംഗിൽ ഐപിസി ഫിലഡൽഫിയ ദുബായ് ഒന്നാം സ്ഥാനവും, ഐപിസി ഷാർജ ചർച്ച് രണ്ടാം സ്ഥാനവും, ഐപിസി എബനേസർ അൽ ഐൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഗ്രൂപ്പ് ബൈബിൾ ക്വിസ് മത്സരത്തിൽ ഐപിസി അജ്‌മാൻ ഒന്നാം സ്ഥാനവും, ഐപിസി വർഷിപ്പ് സെൻ്റർ ഷാർജ ചർച്ച് രണ്ടാം സ്ഥാനവും, ഐപിസി ഫിലഡൽഫിയ ദുബായ് മൂന്നാം സ്ഥാനവും നേടി.

പിവൈപിഎ യുഎഇ റീജിയൻ പ്രസിഡന്റ് ഷിബു മുണ്ടപ്ലാക്കൽ, സെക്രട്ടറി ടോജോ തോമസ്, പിവൈപിഎ
എക്‌സിക്യൂട്ടീവ്സ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന താലന്ത് പരിശോധനയുടെ കൺവീനറായി സഞ്ജു ചെറിയാൻ പ്രവർത്തിച്ചു.

യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള സഭകളുടെ സജീവ പങ്കാളിത്തം പരിപാടിയുടെ ശ്രദ്ധേയമായ പ്രത്യേകതയായി. യുവജനങ്ങളുടെ ആത്മീയവും കലാപരവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള മികച്ച വേദിയായി താലന്ത് പരിശോധന മാറി. വിജയികൾക്ക് സംഘാടകർ അഭിനന്ദനങ്ങൾ അറിയിച്ചു.

മലയാളം ഗ്രൂപ്പ് സോംഗിൽ ഐപിസി എബനേസർ ദുബായ് ചർച്ച് ഒന്നാം സ്ഥാനവും, ഐപിസി കർമ്മേൽ ഷാർജ ചർച്ച് രണ്ടാം സ്ഥാനവും, ഐപിസി വർഷിപ്പ് സെന്റർ ഷാർജ ചർച്ച് മൂന്നാം സ്ഥാനവും നേടി.

TAGS:
PREVIOUS
തൃക്കണ്ണമംഗൽ കൺവെൻഷനും സംഗീതവിരുന്നും സെപ്. 25 മുതൽ
NEXT
പുന്തല പാറപ്പള്ളിൽ ഫിലിപ്പോസ് തോമസ് (കുഞ്ഞുമോൻ – 73) ഫ്ലോറിഡയിൽ നിര്യാതനായി
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
1203 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
BRIDES WANTED
809 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
BRIDES WANTED
774 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
BRIDES WANTED
644 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

GROOMS WANTED
670 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
GROOMS WANTED
622 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
GROOMS WANTED
619 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
GROOMS WANTED
655 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
December 13, 2025
കുമളി ഐക്യ കൺവൻഷൻ ഡിസംബർ 26 മുതൽ
November 13, 2025
ഐപിസി ബാംഗ്ലൂർ നോർത്ത് സെന്റർ കൺവൻഷൻ നവം.14 മുതൽ
October 19, 2025
മണക്കാല ഐപിസി ശാലേം ഒരുക്കുന്ന മുറ്റത്ത് കൺവൻഷൻ ഒക്ടോ.19 ഇന്നു മുതൽ
May 23, 2026
പുതിയ സർക്കാർ: ആശങ്കകളും പ്രതീക്ഷകളും | പി.എസ്. ചെറിയാൻ
Leave a Reply

Click here to cancel reply.

Recent Posts

  • അഞ്ചാമത് പെന്തക്കോസ്ത് മീഡിയ കോൺഫ്രൻസിന് അനുഗ്രഹീത സമാപനം
  • തിരുവല്ല നിരണം കളരിത്തറ ജോസഫ് ഡേവിഡ് (59) ബോംബെയിൽ നിര്യാതനായി
  • മൊട്ടക്കുന്നിൽ തെക്കേചരുവിൽ സി. ഒ. ശാമുവേലിന്റെ ഭാര്യ മറിയാമ്മ ശാമുവേൽ കർതൃസന്നിധിയിൽ
  • തേപ്പുപാറ ജിജോഷ് ബെന്നി (44) നിര്യാതനായി
  • നാഷണൽ പ്രയർ ലീഡേഴ്സ് കോൺഫറൻസ് സെപ്റ്റം.22നു ബാംഗ്ലൂരിൽ

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 34|മികച്ച ഭക്ഷണം|പാസ്റ്റർ ഫിലിപ്പ് പി. തോമസ്
P S Cherian - September 13, 2026
തിരുസന്നിധിയിൽ – 33|വന്ന കാര്യം മറന്നു|പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - September 6, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 34|മികച്ച ഭക്ഷണം|പാസ്റ്റർ ഫിലിപ്പ് പി. തോമസ്
P S Cherian - September 13, 2026
തിരുസന്നിധിയിൽ – 33|വന്ന കാര്യം മറന്നു|പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - September 6, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved