ദുബായ് : ഐപിസി റിവൈവൽ ദുബായ് ചർച്ചിന്റെ ചുമതലയിൽ സെപ്റ്റംബർ 25,26 (വെള്ളി, ശനി ) ദിവസങ്ങളിൽ വെർച്വൽ കൺവെൻഷൻ നടക്കും. ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ് റവ. ഡോ. വിൽസൺ ജോസഫ് കൺവെൻഷൻ പ്രാർത്ഥിച്ച് സമർപ്പിക്കും. ഡോ. തോംസൺ കെ. മാത്യു (മുൻ ഡീൻ ഓറൽ റോബർട്ട് യൂണിവേഴ്സിറ്റി യു എസ്എ), ഇവാ. ജോൺ പി. തോമസ് (ഇന്ത്യ) എന്നിവർ സന്ദേശം നൽകും. ബ്രദർ ഡെനിലോ ഡെന്നിസ് & ബ്രദർ റോബിൻ ലാലച്ചൻ ടീം യുഎഇ ഗാന ശുശ്രൂഷയ്ക്കു നേതൃത്വം നൽകും.
(Zoom ID : 919 7444 9974, Pass code : 1234)
പാസ്റ്റർ സാം പനച്ചയിൽ (ചർച്ച് പാസ്റ്റർ – +971 56 432 0370).
ബ്രദർ ഷാജി വർഗീസ് (ചർച്ച് സെക്രട്ടറി : +971 55 830 3909)


