ഗുജറാത്ത്: (ജാംനഗർ) 27-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന പ്രാർത്ഥനാ ധ്വനി അന്തർദേശീയ വെർച്വൽ കൺവൻഷൻ ഇന്ന് മുതൽ (2026 ഒക്ടോബർ 12 മുതൽ 14 വരെ) ഇന്ത്യൻ സമയം വൈകിട്ട് 8 മണി മുതൽ സൂം പ്ലാറ്റ്ഫോമിലൂടെ നടക്കുന്നതായിരിക്കും. വിവിധ രാജ്യങ്ങളിലെ ചാപ്റ്ററുകൾ നേതൃത്വം നൽകുന്ന കൺവൻഷൻ പ്രാർത്ഥനാ ധ്വനി ഇൻ്റർനാഷണൽ ഡയറക്ടർ Pr. ബെൻസൻ ഡാനിയേൽ ഉദ്ഘാടനം ചെയ്യുന്നതും, Pr. വീയംപുരം ജോർജ്ജ്കുട്ടി (യു. എസ്സ്. എ), Pr. സാം തോമസ് (ഖത്തർ), Pr. വൈ. യോഹന്നാൻ (രാജസ്ഥാൻ) എന്നീ ദൈവദാസന്മാർ ദൈവവചനം സംസാരിക്കുന്നതുമാണ്.
പ്രാർത്ഥനാ ധ്വനി കുവൈറ്റ്, ഖത്തർ, ബഹ്റൈൻ സിംഗേഴ്സ് വിവിധ ദിനങ്ങളിൽ ഗാന ശ്രുശൂഷയ്ക്ക് നേതൃത്വം നൽകും.
Meeting ID:
890 4149 4644
Passcode:
123456

