നീലഗിരി : പന്തല്ലൂർ കൊളപള്ളി പെനിയേൽ
ചർച്ച് സഭാംഗം കൊളപള്ളി കൊച്ചുപുരയ്ക്കൽ
കെ വി ജോയ് (80)
നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാരം 13 -09-26
ഞായറാഴ്ച 2 മണിക്ക്
പെനിയേൽ ചർച്ചിൽ വെച്ച് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 4 മണിക്ക് കൊളപള്ളി
സെമിത്തേരിയിൽ നടക്കും.
ഭാര്യ മേരി കുറ്റിപറച്ചിൽ കുടുംബാംഗമാണ്.
മക്കൾ : ഷിജു, ഷീന.
മരുമക്കൾ : ആൻസി ,
ജോൺസൺ

