• ഉത്തര കൊറിയയിൽ ക്രൈസ്തവര്‍ക്ക് കടുത്ത മതപീഡനമെന്നു ബ്രിട്ടീഷ് സംഘടനയുടെ പുതിയ…
  • പെന്തെക്കോസ്ത് മിഷൻ എറണാകുളം സെൻ്റർ കൺവെൻഷൻ ഡിസം. 3 വ്യാഴാഴ്ച…
  • ചെങ്ങന്നൂർ പുലിയൂർ ആര്യാട്ടിൽ മറിയാമ്മ ജോർജ് (85) നിര്യാതയായി
  • പെൺകുട്ടികൾക്കായി ‘പ്രെഷ്യസ് പേൾസ്’; ത്രിദിന ക്യാമ്പ് ഡിസംബർ 20 മുതൽ…

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
ഉത്തര കൊറിയയിൽ ക്രൈസ്തവര്‍ക്ക് കടുത്ത മതപീഡനമെന്നു ബ്രിട്ടീഷ് സംഘടനയുടെ
Written by:
P S Cherian
പെന്തെക്കോസ്ത് മിഷൻ എറണാകുളം സെൻ്റർ കൺവെൻഷൻ ഡിസം. 3

പെന്തെക്കോസ്ത് മിഷൻ എറണാകുളം സെൻ്റർ കൺവെൻഷൻ ഡിസം. 3 വ്യാഴാഴ്ച ആരംഭിക്കും

P S Cherian - INDIA - November 29, 2026
P S Cherian
5 views 1 sec 0 Comments

കൊച്ചി: ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെൻ്റർ വാർഷിക കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും ഡിസംബർ 3 വ്യാഴം മുതൽ 6 ഞായർ വരെ എരമല്ലൂർ (NH – 66 ന് സമീപം) റ്റി. പി. എം കൺവെൻഷൻ ഗ്രൗണ്ടിൽ നടക്കും.
കൺവെൻഷന് മുന്നോടിയായി വ്യാഴാഴ്ച ഉച്ചയ്ക്ക് 3 ന് കൺവെൻഷൻ ഗ്രൗണ്ടിൽ നിന്ന് എരമല്ലൂർ ജംങ്ഷനിലേക്ക് നടത്തുന്ന സുവിശേഷ വിളംബര റാലി തിരിച്ച് കൺവെൻഷൻ ഗ്രൗണ്ടിൽ എത്തുന്നതോടെ കൺവെൻഷന് തുടക്കമാകും .
ദിവസവും രാവിലെ 7 ന് വേദപഠനം ,9.30 ന് പൊതുയോഗം, ഉച്ചയക്ക് മൂന്നിന് കാത്തിരിപ്പ് യോഗം , രാത്രി 10 ന് പ്രത്യേക പ്രാർഥന ,ശനിയാഴ്ച ഉച്ചയക്ക് മൂന്നിന് യുവജന സമ്മേളനം ,ദിവസവും വൈകിട്ട് 5.45 നു സംഗീത ശ്രുശ്രൂഷ ,സുവിശേഷ യോഗം എന്നിവ ഉണ്ടായിരിക്കും.

വിവിധ പ്രാദേശിക ഭാഷകളിൽ കൺവൻഷൻ ഗാനങ്ങൾ മിഷൻ പ്രവർത്തകർ ആലപിക്കും.
സഭയുടെ കേരളത്തിലെ 2027- ലെ കൺവൻഷനുകളുടെ തുടക്കം കുറിക്കുന്നതും പുതിയ ഗാനങ്ങൾ രചിച്ച് പ്രകാശനം ചെയ്യുന്നതും ഈ കൺവെൻഷനിലൂടെയാണ്.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് എറണാകുളം സെന്റർ സഭയുടെ കീഴിലുള്ള 27 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.

TAGS:
PREVIOUS
ചെങ്ങന്നൂർ പുലിയൂർ ആര്യാട്ടിൽ മറിയാമ്മ ജോർജ് (85) നിര്യാതയായി
NEXT
ഉത്തര കൊറിയയിൽ ക്രൈസ്തവര്‍ക്ക് കടുത്ത മതപീഡനമെന്നു ബ്രിട്ടീഷ് സംഘടനയുടെ പുതിയ റിപ്പോർട്ട്
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
4161 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
2772 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
2327 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
Popular
BRIDES WANTED
1528 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1751 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1608 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1513 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1515 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
December 11, 2025
കുമ്പനാട് കൺവൻഷൻ പന്തൽ നിമ്മാണം ആരംഭിച്ചു
April 16, 2026
ഐപിസി മലബാർ കേരള സ്റ്റേറ്റ് കൺവെൻഷൻ നിലമ്പൂരിൽ
October 20, 2025
ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധനയിൽ എറണാകുളം മേഖല ഒന്നാമത്
January 6, 2026
ഐപിസി ഒലവക്കോട് സെൻ്റർ കൺവൻഷൻ ജനു. 7-11 വരെ
Leave a Reply

Click here to cancel reply.

Recent Posts

  • ഉത്തര കൊറിയയിൽ ക്രൈസ്തവര്‍ക്ക് കടുത്ത മതപീഡനമെന്നു ബ്രിട്ടീഷ് സംഘടനയുടെ പുതിയ റിപ്പോർട്ട്
  • പെന്തെക്കോസ്ത് മിഷൻ എറണാകുളം സെൻ്റർ കൺവെൻഷൻ ഡിസം. 3 വ്യാഴാഴ്ച ആരംഭിക്കും
  • ചെങ്ങന്നൂർ പുലിയൂർ ആര്യാട്ടിൽ മറിയാമ്മ ജോർജ് (85) നിര്യാതയായി
  • പെൺകുട്ടികൾക്കായി ‘പ്രെഷ്യസ് പേൾസ്’; ത്രിദിന ക്യാമ്പ് ഡിസംബർ 20 മുതൽ വാഴൂരിൽ
  • പാസ്റ്റർ ഫിലിപ്പ് പി. തോമസ് ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് ശുശ്രൂഷകനായി ചുമതലയേറ്റു

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
സങ്കീർത്തനങ്ങളിലൂടെ (33) |സങ്കീർത്തനങ്ങളിലെ പ്രാർത്ഥനയും ആരാധനയും |പി.എസ്. ചെറിയാൻ
P S Cherian - November 28, 2026
സങ്കീർത്തനങ്ങളിലൂടെ (33) |സങ്കീർത്തനങ്ങളിലെ പ്രാർത്ഥനയും ആരാധനയും |പി.എസ്. ചെറിയാൻ
P S Cherian - November 22, 2026
EDITORIALS
പാസ്റ്റർ ഫിലിപ്പ് പി. തോമസ് ഐപിസി ആലപ്പുഴ വെസ്റ്റ്
P S Cherian - November 29, 2026
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
ARTICLES
സങ്കീർത്തനങ്ങളിലൂടെ (33) |സങ്കീർത്തനങ്ങളിലെ പ്രാർത്ഥനയും ആരാധനയും |പി.എസ്. ചെറിയാൻ
P S Cherian - November 28, 2026
സങ്കീർത്തനങ്ങളിലൂടെ (33) |സങ്കീർത്തനങ്ങളിലെ പ്രാർത്ഥനയും ആരാധനയും |പി.എസ്. ചെറിയാൻ
P S Cherian - November 22, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved