• അമ്പലപ്പുറം വക്കീലഴികത്ത് കൊന്നക്കോട്ടു സണ്ണി ജോർജ് (62) നിര്യാതനായി
  • നിലയ്ക്കാത്ത പ്രാർത്ഥനയിൽ നവംബർ 1മുതൽ 3 വരെ’പ്രേ ഫോർ കേരള’മാസാരംഭ…
  • മല്ലപ്പള്ളി പാലംപറമ്പിൽ ഇവാ.നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78)…
  • 34-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസം. 20 മുതൽ

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
നിലയ്ക്കാത്ത പ്രാർത്ഥനയിൽ നവംബർ 1മുതൽ 3 വരെ’പ്രേ ഫോർ
Written by:
P S Cherian
34-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസം. 20 മുതൽ

മിഡിൽ ഈസ്‌ററ് പെന്തക്കോസ്ത് ചർച്ച് Calm in Crisis വെബിനാർ ഇന്ന്

P S Cherian - NEWS - April 11, 2026
P S Cherian
36 views 4 secs 0 Comments

ബഹ്റൈൻ: ബഹ്റൈനിലെ ഉപദേശ ഐക്യമുള്ള പതിനൊന്ന് പെന്തക്കോസ്ത് സഭകളുടെ കൂട്ടായ്മയായ മിഡിൽ ഈസ്‌ററ് പെന്തക്കോസ്ത് ചർച്ച് (MEPC) മധ്യ പൂർവേഷ്യയിലെ യുദ്ധ സാഹചര്യം നിമിത്തം മാനസിക വൈകാരിക പ്രതിസന്ധികൾ നേരിടുന്ന വിദ്യാർത്ഥികൾക്കായി Calm in Crisis എന്ന പേരിൽ വെബിനാർ സംഘടിപ്പിക്കുന്നു. ഏപ്രിൽ 11 ശനിയാഴ്ച ബഹ്റൈൻ സമയം വൈകുന്നേരം 7.30 മുതൽ 9.30 വരെ (UAE സമയം വൈകുന്നേരം 8.30 മുതൽ 10.30 വരെ സും പ്ലാറ്റുഫോമിൽ ക്രമീകരിച്ചിരിക്കുന്ന വെബിനാറിൽ പ്രശസ്ത വേദാധ്യാപകനും കൗൺസലറുമായ ഡോക്ടർ സജി കുമാർ കെ പി റിസോഴ്സ് പേഴ്സൺ ആയിരിക്കും.

നിലവിലെ പ്രതിസന്ധി നിമിത്തം പരീക്ഷകൾ റദ്ദു ചെയ്യപ്പെടുകയും ഉപരിപഠന സാദ്ധ്യതകൾക്ക് വെല്ലുവിളി ഉയർത്തപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും മാനസികവും വൈകാരികവുമായ പിന്തുണ വേദപുസ്തകാടിസ്ഥനത്തിൽ നൽകുക എന്നതാണ് ഈ വെബിനാറിന്റെ ഉദ്ദേശ്യം. വിദ്യാർത്ഥികളെയും മാതാപിതാക്കളെയും കൂടാതെ സൺഡേ സ്കൂൾ അധ്യാപകർ യുവജന പ്രവർത്തകർ, സഭാ മൂപ്പന്മാർ എന്നിത്യാദി വിവിധ ശുശ്രൂഷകളിൽ ഏർപ്പെട്ടിരിക്കുന്നവർ ഈ വെബിനാറിൽ പങ്കെടുക്കുന്നത് ഇത്തരം പ്രതിസന്ധികളിലൂടെ കടന്നു പോകുന്നവർക്ക് വേണ്ടുന്ന കൈത്താങ്ങൽ നൽകുവാൻ അവരേയും സജ്ജരാക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശിഷ്യാ മിഡിൽ ഈസ്റ്റിൽ നിന്നും താല്പര്യമുള്ള ഏവർക്കും ഈ വെബിനാറിൽ പങ്കെടുക്കാവുന്നതാണ്. സൂം ഐഡി : 560 887 7094 പാസ്സ്‌കോഡ് MEPC കൂടുതൽ വിവരങ്ങൾക്ക് MEPC ജനറൽ സെക്രട്ടറി ബ്രദർ ബോവസ് മണലയത്തിൽ (00973 394 74 168), MEPC പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജ്ജ് (00973 3667 6236) എന്നിവരെ വാക്സാപ്പിൽ ബന്ധപ്പെടാവുന്നതാണ്.

TAGS:
PREVIOUS
രാജസ്ഥാനിൽ ക്രിസ്‌ത്യൻ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കി
NEXT
ആർട്ടെമിസ് ദൗത്യം: ചന്ദ്രനെ വലംവെച്ച് സഞ്ചാരികൾ ഭൂമിയിൽ തിരിച്ചെത്തി
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
2706 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1889 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1687 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
Popular
BRIDES WANTED
1009 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1324 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1241 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1189 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1203 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
December 20, 2025
യുപിഎഫ് കുവൈറ്റ് സംയുക്ത ആരാധന ജനുവരി 1ന്
June 14, 2026
ഇസ്രയേൽ-അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഖമനേയിയുടെ സംസ്കാരം ജൂലൈ 9ന്; പ്രഖ‍്യാപനവുമായി ഇറാൻ
September 22, 2025
വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജിയുടെ ബിരുദദാനം
July 14, 2026
ഇറാന്റെ ഐആര്‍ജിസിയെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടണ്‍
Leave a Reply

Click here to cancel reply.

Recent Posts

  • അമ്പലപ്പുറം വക്കീലഴികത്ത് കൊന്നക്കോട്ടു സണ്ണി ജോർജ് (62) നിര്യാതനായി
  • നിലയ്ക്കാത്ത പ്രാർത്ഥനയിൽ നവംബർ 1മുതൽ 3 വരെ’പ്രേ ഫോർ കേരള’മാസാരംഭ കോൺഫറൻസ്
  • മല്ലപ്പള്ളി പാലംപറമ്പിൽ ഇവാ.നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78) കർതൃസന്നിധിയിൽ. സംസ്കാരം നാളെ
  • 34-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസം. 20 മുതൽ
  • പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ. സംസ്കാരം നവം.5 വ്യാഴാഴ്ച

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved