ചെങ്ങന്നൂർ : ഷാർജ മഹനീയം ചർച്ച് പാസ്റ്റർ ബിജു മാത്യുന്റെ ഭാര്യാ പിതാവ് കല്ലേത്ത് പുത്തൻ വീട്ടിൽ ജോസഫ് തോമസ് (78)(ജോയ് )നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് ചെങ്ങന്നൂർ ടിപിഎം സഭയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കും
ഭാര്യ : ഏലിയാമ്മ തോമസ് (പൊന്നമ്മ)
മക്കൾ : ബിനു തോമസ് (ഷാർജ), ബിനോയ് ( ബഹറിൻ ) ബീല ബിജു ( ഷാർജ). മറ്റു മരുമക്കൾ ജോൺസി (ഷാർജ ) ബിനു ( ബഹറിൻ )
