സെക്കന്തരാബാദ് : ഐ.പി.സി. ഏബനേസർ ജീഡിമെറ്റ്ല സഭാ ഹാളിൽ നടന്ന ഡിസ്ട്രിക്റ്റിൻ്റെ ജനറൽ ബോഡി മീറ്റിംഗിൽ 2026 – 2028 വർഷത്തെക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
പാസ്റ്റർ സി.എം. മാമ്മൻ (പ്രസിഡൻ്റ്),പാസ്റ്റർ കെ. സണ്ണി (വൈസ്പ്രസിഡന്റ് ),
പാസ്റ്റർ ലിവിങ്ങ്സ്റ്റൺ വി. രാജു (സെക്രട്ടറി), ബ്രദർ ബിജോയ് ജോക്കബ് (ജോയിൻ്റ് സെക്രട്ടറി).
ബ്രദർ ബെന്നി ചാക്കോ (ട്രഷറർ).
കമ്മറ്റി അംഗങ്ങൾ:
പാസ്റ്റർ കെ. ജെ ബിജു,
പാസ്റ്റർ പി. ജെ ബിജു മോൻ,
ബ്രദർ ജോർജ്ജ് വർഗ്ഗീസ്,
ബ്രദർ ലാൽ കെ ജോർജ്ജ്,
ബ്രദർ സജി സാമുവേൽ,
പാസ്റ്റർ ജോൺസൺ പി.ജെ (പി.വൈ.പി.എ പ്രസിഡൻ്റ് ),
ബ്രദർ ജെറാൾഡ് റ്റി. ഈപ്പൻ(ഓഡിറ്റർ).
