• നാഷണൽ പ്രയർ മൂവ്മെൻറ്: 50ദിനപ്രാര്‍ത്ഥനയ്ക്ക് നവംബർ 16ന് തുടക്കമാകും
  • പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ
  • സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ
  • റവ. ജോൺസൺ തരകൻ ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസഫിക്…

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
നാഷണൽ പ്രയർ മൂവ്മെൻറ്: 50ദിനപ്രാര്‍ത്ഥനയ്ക്ക് നവംബർ 16ന് തുടക്കമാകും
Written by:
P S Cherian
റവ. ജോൺസൺ തരകൻ ചർച്ച് ഓഫ് ഗോഡ് ഏഷ്യ

ഐപിസി ബഹ്റൈൻ സൺഡേ സ്കൂൾ 47-ാം വാർഷികത്തിനു സമാപനമായി

P S Cherian - NEWS - June 1, 2026
P S Cherian
71 views 0 secs 0 Comments

മനാമ: ബൈബിൾ സത്യങ്ങളും സമകാലിക
വിഷയങ്ങളും സമന്വയിപ്പിച്ച് “ക്രിസ്തുവിൽ വളരുക” എന്ന പ്രമേയത്തെ ആസ്പദമാക്കി സ്കിറ്റുകൾ, കോറിയോഗ്രാഫി, ഗാനങ്ങൾ, സാക്ഷ്യങ്ങൾ, സന്ദേശങ്ങൾ തുടങ്ങിയ വിവിധ പ്രോഗ്രാമുകളോടെ ഐ.പി.സി ബഹ്റൈൻ സൺഡേ സ്കൂളിൻ്റെ 47-ാം വാർഷികം സമാപിച്ചു.

ഇസ്സാ ടൗൺ ന്യൂ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ മേയ് 28 വൈകിട്ട് 7 ന് ആരംഭിച്ച വാർഷിക സമ്മേളനത്തിൽ, ഐപിസി ബഹ്റൈൻ സഭാ പ്രസിഡന്റ് പാസ്റ്റർ വി.പി. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ദൈവവചനത്തെ ഭക്തിയോടെ പ്രമാണിക്കുകയും ജീവിതം വിശുദ്ധിയിൽ സൂക്ഷിക്കുകയും ചെയ്യുന്നതോടൊപ്പം ദൈവവചനം മറ്റുള്ളവർക്ക് പങ്കിടുവാനും കഴിയണമെന്ന് പാസ്റ്റർ വി. പി.ഫിലിപ്പ് മുഖ്യ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

ഹെഡ്‌മാസ്റ്റർ ബ്രദർ ഷാജൻ മാത്യു സ്വാഗതം ആശംസിച്ചു. ആക്ട‌ിംഗ് സെക്രട്ടറി ബ്രദർ മനോജ് തോമസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പാസ്റ്റർ ജയ്‌സൺ കുഴിവിള ആമുഖ സന്ദേശം നൽകി. ഐ.പി.സി ബഹ്റൈൻ സൺഡേ സ്കൂൾ റീജിയൺ ഡയറക്‌ടർ ബ്രദർ ജിൻസി മാത്യു ആശംസകൾ നേർന്നു. സീനിയർ പാസ്റ്റർ എം. ജെ. ഡേവിഡ്, ഇവാ. മധുസൂദൻ, റീജിയൺ സൺഡേ സ്കൂകൂൾ സെക്രട്ടറി ബ്രദർ നിവിൻ ജേക്കബ് എന്നിവർ പങ്കെടുത്തു. പരീക്ഷകളിലും വിവിധ മത്സരങ്ങളിലും മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.

മിഡിൽ ഈസ്റ്റിലെ ആദ്യ മലയാളി പെന്തെക്കോസ്‌ത് സഭയായ ഐ.പി.സി ബഹ്റൈൻ 70 വർഷങ്ങൾ പിന്നിടുന്ന ഈ അനുഗ്രഹീത വർഷത്തിൽ നടന്ന സൺഡേ സ്കൂൾ വാർഷികം സൺഡേ സ്കൂൾ പ്രവർത്തകരോടൊപ്പം വിശ്വാസികൾ ഒന്നടങ്കം ആഘോഷ നിർഭരമാക്കി.

TAGS:
PREVIOUS
സാരെഫാത്ത് ഭവനത്തിൻ്റെ സമർപ്പണം നടന്നു
NEXT
ചർച്ച് ഓഫ് ഗോഡ് തെലുങ്കാന സ്റ്റേറ്റ് ലീഡർഷിപ്പ് കോൺഫറൻസും തെലുങ്കാന മിഷൻ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ബാച്ച് ഉദ്ഘാടനവും
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
2689 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1877 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1674 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
Popular
BRIDES WANTED
1000 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1313 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1233 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1183 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1197 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
July 20, 2026
കിരീടം സ്പെയിനിന്… ചരിത്രം മെസ്സിക്കും | കെ.ബി.ഐസക്
October 24, 2025
കിച്ചനെർ താബോർ ഗോസ്പൽ അസംബ്ലിയുടെ കൺവൻഷൻ ഒക്ടോ. 25 മുതൽ
May 9, 2026
തിരുവല്ലയിൽ ഗ്രേസ് കമ്മ്യൂണിക്കേഷൻ ഫാമിലി ഗെറ്റ് ടുഗദർ മെയ് 11ന്
January 19, 2026
ക്രൈസ്റ്റ് ഫോളോവേഴ്സ് ചർച്ച് ജനറൽ കൺവൻഷൻ
Leave a Reply

Click here to cancel reply.

Recent Posts

  • നാഷണൽ പ്രയർ മൂവ്മെൻറ്: 50ദിനപ്രാര്‍ത്ഥനയ്ക്ക് നവംബർ 16ന് തുടക്കമാകും
  • പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ
  • സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ
  • റവ. ജോൺസൺ തരകൻ ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസഫിക് റീജിയൺ പ്രസിഡൻ്റ്
  • കണ്ണൂർ വളകൈ കാപ്പുംകര അറയ്ക്കൽ കണ്ടത്തിൽ കെ.ഒ. ദേവസ്യ (88) നിത്യതയിൽ

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
വചനധ്യാനം▪️പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ▪️നമ്മെ കാണുന്ന ദൈവം
P S Cherian - October 30, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
വചനധ്യാനം▪️പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ▪️നമ്മെ കാണുന്ന ദൈവം
P S Cherian - October 30, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved