കുളക്കട : പ്രശസ്ത വേദാദ്ധ്യാപകനും എഴുത്തുകാരനുമായ പാസ്റ്റർ സി.വി. ഫിലിപ്പോസ്
കുളക്കട എഴുതിയ പത്താമത്
പുസ്തകം ‘അച്ചനും അന്നാമ്മയും പിന്നെ പാസ്റ്ററും` പ്രകാശനം ചെയ്തു. കുളക്കട ഐ പി സി ഏബനേസർ ചർച്ചിൽ നടന്ന
യോഗത്തിൽ
സ്വർഗ്ഗിയധ്വനി ചീഫ് എഡിറ്റർ
ബ്രദർ ഫിന്നി പി. മാത്യൂ ,
പാസ്റ്റർ രാജൻ കുട്ടി ഏബ്രഹാമിനു നൽകി പ്രകാശനം ചെയ്യുന്നു.
പൗരോഹിത്യ സഭകളിലെ ദുരുപദേശങ്ങൾക്കെതിരായ ഖണ്സന പുസ്തകത്തിൻ്റെ വില 240 രൂപയാണ്. പുസ്തകം ആവശ്യമുള്ളവർ ബന്ധപ്പെടുക; ഫോൺ 9447057007




