• സഹായിയെ ആവശ്യമുണ്ട്
  • റ്റിപിഎം കോഴിക്കോട് സെൻ്റർ അസി.പാസ്റ്റർ ജോൺ പീറ്റർ (59) കർത്തൃസന്നിധിയിൽ
  • ഐപിസി നോർത്തേൺ റീജിയൻ 57-ാമത് ശുശ്രൂഷക സമ്മേളനം സമാപിച്ചു
  • തൃക്കണ്ണമംഗല്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 25 ന് ആരംഭിക്കും

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
സഹായിയെ ആവശ്യമുണ്ട്
Written by:
P S Cherian
ഐപിസി നോർത്തേൺ റീജിയൻ 57-ാമത് ശുശ്രൂഷക സമ്മേളനം സമാപിച്ചു

“ഗോഡ്മാൻ” എം.സി. ചാക്കോയുടെ ജീവചരിത്രം പ്രകാശനം ചെയ്തു

P S Cherian - INDIA - August 11, 2026
P S Cherian
25 views 0 secs 0 Comments

കോട്ടയം : ഇന്ത്യൻ എയർഫോഴ്സിലും റിസർവ് ബാങ്കിലും സ്തുത്യർഹമായ സേവനം ചെയ്യുകയും ജോലി ചെയ്ത സ്ഥലങ്ങളിൽ സഭകൾ സ്ഥാപിക്കുകയും ചെയ്ത കരിയർ മിഷനറി എം. സി. ചാക്കോയുടെ ജീവചരിത്രം ഓഗസ്റ്റ് എട്ടിന് മാങ്ങാനം സാമുവൽ നിലയത്തിൽ ഗുഡ്ന്യൂസ് വാരിക സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രകാശനം ചെയ്തു. എം. സി. ചാക്കോയുടെ സഹോദരനും ഗുഡ്ന്യൂസ്‌ അസോസിയേറ്റ് എഡിറ്ററുമായ ഇവാഞ്ചലിസ്റ്റ് എം.സി. കുര്യൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷൻ പ്രസിഡണ്ടും ചർച്ച ഓഫ് ഗോഡ് കേരള സ്റ്റേറ്റ് മുൻ അസിസ്റ്റന്റ് ഓവർസിയറവുമായ പാസ്റ്റർ പി.ജി. മാത്യൂസ് പുസ്തക പ്രകാശനം നിർവഹിച്ചു.

പ്രശസ്ത ക്രൈസ്തവ എഴുത്തുകാരനും മിഷൻ ലീഡറുമായ ഇവാ. സാജു മാത്യു പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി മിഷൻ ചലഞ്ച് സന്ദേശം നൽകി. പത്രപ്രവർത്തകനും സാഹിത്യകാരനുമായ പ്രകാശ് പി. കോശി രചിച്ച പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ഗുഡ്ന്യൂസ്‌ ബുക്‌സാണ്. എം.സി. ചാക്കോ രചിച്ച സമാഗമന കൂടാര വ്യാഖ്യാനവും പുസ്തകത്തിന്റെ രണ്ടാം ഭാഗത്തുണ്ട്. ഗുഡ്ന്യൂസ്‌ ഗ്രാഫിക്സ് എഡിറ്റർ സജി നടുവത്ര സ്വാഗതപ്രസംഗം നടത്തിയ സമ്മേളനത്തിൽ പാസ്റ്റർ എം. എൽ. ജോർജുകുട്ടി പാസ്റ്റർ എം. ഒ. ഏലിയാസ്, പാസ്റ്റർ ഡാനി ജോസഫ്, എം. സി. ചാക്കോയുടെ സഹപാഠി പി. ഐ. ജോളിക്കുട്ടി എന്നിവർ എം. സി. ചാക്കോയുടെ പ്രേഷിതസംഭാവനകളെപ്പറ്റി അനുസ്മരിച്ചു.

സാമുവൽ സി. ഫിന്നിയുടെ നേതൃത്വത്തിൽ സംഗീതശുശ്രൂഷ നടന്നു. സക്കറിയ സി. ഗോഡ്ലി നന്ദി പറഞ്ഞു. പാസ്റ്റർ പി. സി. എബ്രഹാം, പാസ്റ്റർ മാത്യു വർഗീസ്, പാസ്റ്റർ കെ. ആർ. ജോസ്, ഗ്രേസി ചാക്കോ ഉൾപ്പെടെ നിരവധി സുവിശേഷപ്രേമികളും സുഹൃത്തുക്കളും ബന്ധുക്കളും പ്രകാശനചടങ്ങിൽ പങ്കെടുത്തു. കോപ്പികൾക്ക് വിളിക്കുക : 9349503660.

TAGS:
PREVIOUS
ഐപിസി വർഷിപ്പ് സെന്റർ ഷാർജയുടെ കുടുംബസംഗമം നടന്നു
NEXT
പുന്നവേലി കോളാക്കോട്ട് അന്നമ്മ ജോസഫ് (തങ്കമ്മ -101) നിര്യാതയായി
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
1279 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
BRIDES WANTED
870 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
BRIDES WANTED
820 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
BRIDES WANTED
685 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

GROOMS WANTED
701 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
GROOMS WANTED
650 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
GROOMS WANTED
651 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
GROOMS WANTED
676 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
August 26, 2026
ശാരോൻ ഫെലോഷിപ്പ് ചർച്ച് നൽകുന്ന ഭവനങ്ങളുടെ നിർമാണപ്രവർത്തനം പുനരാരംഭിച്ചു
October 29, 2025
നവാപൂർ കൺവെൻഷനു തുടക്കമായി; നവം. 2ന് സമാപനം
April 27, 2026
മഹത്വം’26 – ചർച്ച് ഓഫ് ഗോഡ്, ഇടുക്കി സെന്റർ കൺവൻഷൻ ഏപ്രിൽ 30 മുതൽ
March 1, 2026
നിലയ്ക്കാത്ത പ്രാർത്ഥനയിൽസ്പിരിച്ച്വൽ അവേക്കനിംഗ് കോൺഫറൻസ്മാർച്ച് 1മുതൽ 3 വരെ
Leave a Reply

Click here to cancel reply.

Recent Posts

  • സഹായിയെ ആവശ്യമുണ്ട്
  • റ്റിപിഎം കോഴിക്കോട് സെൻ്റർ അസി.പാസ്റ്റർ ജോൺ പീറ്റർ (59) കർത്തൃസന്നിധിയിൽ
  • ഐപിസി നോർത്തേൺ റീജിയൻ 57-ാമത് ശുശ്രൂഷക സമ്മേളനം സമാപിച്ചു
  • തൃക്കണ്ണമംഗല്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 25 ന് ആരംഭിക്കും
  • കുവൈറ്റ്‌ റ്റൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) 2026 ജനറൽ കൺവെൻഷൻ സെപ്റ്റംബർ 30 മുതൽ

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 34|മികച്ച ഭക്ഷണം|പാസ്റ്റർ ഫിലിപ്പ് പി. തോമസ്
P S Cherian - September 13, 2026
തിരുസന്നിധിയിൽ – 33|വന്ന കാര്യം മറന്നു|പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - September 6, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 34|മികച്ച ഭക്ഷണം|പാസ്റ്റർ ഫിലിപ്പ് പി. തോമസ്
P S Cherian - September 13, 2026
തിരുസന്നിധിയിൽ – 33|വന്ന കാര്യം മറന്നു|പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - September 6, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved