കോട്ടയം: പുന്നവേലി പരേതനായ കോളാക്കോട്ട് പാസ്റ്റർ സി. കെ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (തങ്കമ്മ -101) നിര്യാതയായി. മുണ്ടിയപ്പള്ളി ഇടമുറി കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട്.
മക്കൾ: സാറാമ്മ ജോർജ്, കോരുത് ജോസഫ്, എബ്രഹാം ജോസഫ്, റോസമ്മ, ജീ ജോസഫ്.
മരുമക്കൾ: പാസ്റ്റർ ജോൺ ജോർജ്, ആനി ജോർജ് ജോസഫ്, റെയ്ച്ചൽ ജോസഫ് (ജോയിക്കുട്ടി), സക്കറിയ, റെയ്മോൾ ജോസഫ്.
