154 views

ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചിടുമെന്ന് ഇറാന്റെ ഭീഷണി: ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ ആഗോള വിപണിയിൽ ആശങ്ക

ടെഹ്റാൻ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചിടുമെന്ന് ഇറാൻ ഭരണകൂടം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇറാന്റെ വൈദ്യുതി നിലയങ്ങൾക്ക് നേരെ ആക്രമണം നടത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണിത്. ഇതോടെ മിഡിൽ ഈസ്റ്റിലെ സംഘർഷം.

TAGS:
14 views

കുവൈറ്റ്‌ യുപിഎഫ് പ്രോഗ്രാം കമ്മിറ്റി കൺവീനർമാരെ തിരഞ്ഞെടുത്തു

കുവൈറ്റ്: കുവൈറ്റിലെ പെന്തെക്കോസ‌് സഭകളുടെ ഐക്യ കൂട്ടായ്‌മയായ യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് (യുപിഎഫ്) 2026-2027 വർഷത്തേക്കുള്ള പ്രോഗ്രാം കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. വിവിധ സഭകളിൽ നിന്നുള്ള ആത്മീയ നേതാക്കളെയും പ്രവർത്തകരെയും ഉൾപ്പെടുത്തി ശക്തമായ സംഘാടക സമിതി രൂപീകരിച്ചിരിക്കുന്നു.

TAGS:

ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പി(DCF)-ന്റെ പ്രവർത്തനോൽഘാടനം നടന്നു

ഡാളസ്: ഡാളസ് പട്ടണത്തിലെ മലയാളി പെന്തെക്കോസ്‌തൽ സഭകളുടെ ഐക്യവേദിയായ ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പി(DCF)-ന്റെ പ്രവർത്തനോൽഘാടനവും സെമിനാറും നടന്നു.

‘ദൈവരാജ്യത്തിനായി ഐക്യപ്പെടുക’ എന്നതായിരുന്നു മുഖ്യവിഷയം. പാസ്റ്റർ മാത്യു ശാമുവേൽ അദ്ധ്യക്ഷനായിരുന്നു.

ഡാളസ് പട്ടണത്തിലെ സഭകളെ.

TAGS:
36 views

ശാരോൻ ഫെലോഷിപ്പ് ചർച്ച് കൊട്ടാരക്കര റീജിയൻ കൺവൻഷൻ ഏപ്രിൽ 9നു തുടക്കം

കൊട്ടാരക്കര: കൊട്ടാരക്കര റീജിയൻ കൺവൻഷൻ ഏപ്രിൽ 9 മുതൽ 11 വരെ ദിവസേന വൈകുന്നേരം 6 മുതൽ 9 വരെ ചക്കുവരയക്കൽ ശാരോൻ ഫെലോഷിപ്പ് ചർച്ച് ഗ്രൗണ്ടിൽ നടത്തപ്പെടുന്നു.

റീജിയൻ മിനിസ്റ്റർ പാസ്റ്റർ കുഞ്ഞപ്പി ഇടിചെറിയാൻ കൺവൻഷൻ.

TAGS:
106 views

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് കൗൺസിൽ ഭാരവാഹികൾ

ബാഗ്ലൂർ: ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറിയായി പാസ്റ്റർ ജോസഫ് ജോൺ, ട്രഷറായി പാസ്റ്റർ ബിനു ചെറിയാൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. അംഗങ്ങളായി പാസ്റ്റർമാരായ റോജി ഇ. സാമൂവൽ, ജോസഫ് ജോൺ, ജയ്മോൻ കെ. ബാബു, പി.വി. കുര്യാക്കോസ്, ബ്ലെസ്സൺ.

TAGS:
369 views

സഹായിയെ ആവശ്യമുണ്ട്

പത്തനംതിട്ട ജില്ലയിലെ അടൂരിൽ കിടപ്പുരോഗിയായ മാതാവിനെ ശുശ്രൂഷിക്കുന്നതിന് സഹോദരിയെ ഉടൻ ആവശ്യമുണ്ട്. കുടുംബമായി താമസിക്കാൻ താത്പര്യമുള്ളവർക്ക് മുൻഗണന.

ഫോൺ: 7306263020

TAGS:
6 views

ചിൽഡ്രൻസ് ഫെസ്റ്റ് സിലബസ് വിതരണോദ്ഘാടനം

തിരുവല്ല: തിമഥി ഇൻസ്റ്റിട്യൂട്ടിൻ്റെ ഈ വർഷത്തെ ചിൽഡ്രൻസ് ഫെസ്റ്റ് സിലബസിൻ്റ വിതരണോദ്ഘാടനം തിരുവല്ലയിൽ നടന്നു. തിമഥി ഇൻസ്റ്റിട്യൂട്ട് എഡ്യുക്കേഷൻ സൊസൈറ്റി വൈസ് പ്രസിഡന്റ് പാസ്റ്റർ കുര്യയൻ മാത്യു, എടത്വാ UPYM അംഗങ്ങൾക്ക് സിലബസ് കൈമാറി.

TAGS:
28 views

ഹോളിബീറ്റ്സ് പ്രാർത്ഥനാ സംഗമം

കൊച്ചി: ലോകസമാധാനത്തിനു വേണ്ടിയുള്ള പ്രാർത്ഥനാ സംഗമവും സ്തോത്ര ശുശ്രൂഷയും മാർച്ച് 20 ന് വെള്ളിയാഴ്ച മരടിൽ നടന്നു. ഹോളിബീറ്റ്സ് ഡയറക്ടർ ജോസ് ജോർജ്, ബിനോയ് ചാക്കോ എന്നിവർ നേതൃത്വം നൽകി.

ലോകം അത്യന്തം സംഘർഷഭരിതമായ സാഹചര്യത്തിലൂടെ കടന്നു.

TAGS:
35 views

ബഹ്റൈൻ വെർച്വൽ വി.ബി.എസ് 2026 മാർച്ച് 24, 25 തീയതികളിൽ

ബഹ്റൈൻ: പിവൈപിഎ ബഹ്റൈൻ റീജിയൻ സംഘടിപ്പിക്കുന്ന “വെർച്വൽ വി.ബി.എസ് 2026” മാർച്ച് 24, 25 തീയതികളിൽ വൈകിട്ട് 7:30 മുതൽ 9:00 വരെ നടക്കും. “No worries Be happy” എന്നതാണ് ഈ വർഷത്തെ പ്രമേയം.

ഓൺലൈൻ.

TAGS:
120 views

പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ ആലപ്പുഴ ജില്ലാ കമ്മിറ്റി രൂപീകരിച്ചു

ആലപ്പുഴ: പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ്, ആലപ്പുഴ ജില്ലാ കമ്മിറ്റി രൂപീകരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാടിൻ്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ പാസ്റ്റർ ഏബ്രഹാം ജോർജ്ജ്, പാസ്റ്റർ സാബു തോമസ്, പാസ്റ്റർ റെജി ജോർജ്, പാസ്റ്റർ.

TAGS: