27 views

കോഴിക്കോട് സെമിനാർ സെപ്റ്റം. 9 ന് : മോഹൻ സി. ലാസറസ് മുഖ്യപ്രഭാഷകൻ

കോഴിക്കോട്: മലബാറിൽ ഉള്ള വിവിധ സഭാ -സംഘടന കളുടെയും പാസ്റ്റേഴ്സ് ഫെലോഷിപ്പുകളുടെയും സംയുക്ത സഹകരണത്തിൽ വിശ്വാസികളെയും പാസ്റ്റേഴ്സിനെയും പങ്കെടുപ്പിച്ചുകൊണ്ട് ഏകദിന സെമിനാർ സെപ്റ്റംബർ 9ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെകോഴിക്കോട് കുതിരവട്ടം എ.പി. ബാലകൃഷ്ണപിള്ള റോഡിൽദേശപോഷണി ഓഡിറ്റോറിയത്തിൽ നടക്കുന്നു.

TAGS:

ഫിലഡൽഫിയയിൽ ‘ക്രൂശിൻ സ്നേഹം’ ക്രിസ്തീയ സംഗീതോത്സവം ഓഗസ്റ്റ് 23-ന്

വാർത്ത: ഫിന്നി രാജു, ഹ്യൂസ്റ്റൺ

ഫിലഡൽഫിയ: Heavenly Beats USAയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ക്രൂശിൻ സ്നേഹം’ (Krushin Sneham) ലൈവ് ക്രിസ്തീയ സംഗീതോത്സവം ഓഗസ്റ്റ് 23ന് വൈകിട്ട് 5.30ന് Philadelphia India Christian Assemblyയിൽ.

TAGS:

ഡാളസ് സിറ്റി-വൈഡ് വാർഷിക സമ്മേളനം ഒരുക്കങ്ങൾ പൂർത്തിയായി. സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും

രാജു തരകൻ

ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക സമ്മേളനം ആഗസ്റ്റ് 21വെള്ളി മുതൽ 23 ഞായർ വരെ മെസ്കീറ്റിലുള്ള ഷാരോൺ ഇവന്റ് സെന്ററിൽ വെച്ച് നടത്തപ്പെടുന്നു. പ്രമുഖ പ്രഭാഷകരായ.

TAGS:
193 views

ഹൂസ്റ്റണിൽ എച്ച്.പി.എഫ് ഹിന്ദി കൺവൻഷനും സംഗീത സായാഹ്നവും ഓഗസ്റ്റ് 28, 29 തീയതികളിൽ

റിപ്പോർട്ട്: ജോയ് തുമ്പമൺ

ഹൂസ്റ്റൺ ∙ ഹൂസ്റ്റൺ പെന്തെക്കോസ്തു ഫെലോഷിപ്പിന്റെ (എച്ച്.പി.എഫ്) നേതൃത്വത്തിൽ ഹിന്ദി കൺവൻഷനും സംഗീത സായാഹ്നവും ഓഗസ്റ്റ് 28, 29 തീയതികളിൽ നടക്കും. വൈകിട്ട് 6.30ന് ക്രിസ്ത്യൻ അസംബ്ലി ഓഫ് ഹൂസ്റ്റണിലാണ് സമ്മേളനങ്ങൾ.

TAGS:
75 views

ഐപിസി ഡബ്ലിൻ പിവൈപിഎയുടെ മിഷൻ ചലഞ്ച് യൂത്ത് മീറ്റിംഗ് ഓഗ. 22 ന്

ഡബ്ലിൻ: ഇന്ത്യൻ പെന്തെക്കോസ്ത് ചർച്ച് ഓഫ് ഗോഡ് ഡബ്ലിൻ പിവൈപിഎയുടെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായി ‘മിഷൻ ചലഞ്ച്’ ഓഗസ്റ്റ് 22ന് വൈകിട്ട് 4 മുതൽ 8 വരെ ഡബ്ലിൻ 12-ലെ ഗ്രീൻഹിൽസ് കമ്മ്യൂണിറ്റി സെന്ററിൽ (D12 Y899) നടക്കും.

TAGS:
436 views

മലയാളി പെന്തെക്കോസ്ത് മീഡിയ കോൺഫറൻസ് സെപ്റ്റംബർ 10 മുതൽ

കോട്ടയം : ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷന്റെ അഞ്ചാമത് മീഡിയ കോൺഫറൻസ് സെപ്റ്റംബർ 10 മുതൽ 12 വരെ ദിവസവും വൈകിട്ട് 8 മണിക്ക് (ഇന്ത്യൻ സമയം) സൂം പ്ലാറ്റ്ഫോമിൽ.

TAGS:
185 views

കായംകുളം ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ മുഴുരാത്രി പ്രാർത്ഥന ഓഗസ്റ്റ് 21 ന്

കായംകുളം: ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ മുഴുരാത്രി പ്രാർത്ഥന കായംകുളം ഡിവൈൻ പ്രയർ സെന്ററിൽഓഗസ്റ്റ് 21 വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ ശനിയാഴ്ച വെളുപ്പിന് 5 വരെ നടക്കും. പാസ്റ്റർ വർഗീസ് ബേബി( കായംകുളം) നേതൃത്വം നൽകും. പാസ്റ്റർ ഷിജോ.

TAGS:
42 views

PCIC 2029 ലെ ദേശീയ കോൺഫറൻസ് ഓണ്ടാരിയോയിൽ

പാസ്റ്റർ ബാബു ജോർജ് കിച്ചനർ നാഷണൽ കൺവീനർ

കാൽഗറി: 2029-ലെ പിസിഐസി ദേശീയകോൺഫറൻസ് കാനഡയിലെ ഓണ്ടാരിയോയിൽ നടത്താൻ തീരുമാനിച്ചു.

കാൽഗറിയിൽ നടന്ന 2026-ലെ ദേശീയ.

TAGS:
81 views

ഐപിസി ഹെബ്രോൻ പുല്ലുകുത്തി സഭയുടെ സുവിശേഷ യോഗങ്ങൾ നവംബർ 26 മുതൽ

പുല്ലുകുത്തി: ഐപിസി ഹെബ്രോൻ പുല്ലുകുത്തി സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗങ്ങളും സംഗീത വിരുന്നും നവംബർ 26, 27, 28 തീയതികളിൽ നടക്കും. വൈകിട്ട് 6 മുതൽ രാത്രി 9 വരെയാണ് യോഗങ്ങൾ. ഐപിസി പുന്നവേലി സെന്റർ മിനിസ്റ്റർപാസ്റ്റർ തോമസ് വർഗീസ് സമർപ്പിച്ച്.

TAGS:
81 views

ബാംഗ്ലൂർ ക്രിസ്‌ത്യൻ പ്രസ്സ് അസോസിയേഷൻ കുടുംബസംഗമം സമാപിച്ചു

ക്രൈസ്തവ മാധ്യമപ്രവർത്തകർ സാമൂഹിക പ്രതിബദ്ധതയോടെ സമൂഹത്തിൽ പ്രവർത്തിക്കണം: ചാക്കോ കെ.തോമസ്

ബെംഗളൂരു: കർണാടകയിലെ ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ സംഘടനയായ ബാംഗ്ലൂർ ക്രിസ്‌ത്യൻ പ്രസ്സ് അസോസിയേഷൻ (ബിസിപിഎ) 22-ാമത് വാർഷിക സമ്മേളനവും കുടുംബ സംഗമവും നടത്തി.

TAGS: