185 views

കായംകുളം ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ മുഴുരാത്രി പ്രാർത്ഥന ഓഗസ്റ്റ് 21 ന്

കായംകുളം: ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ മുഴുരാത്രി പ്രാർത്ഥന കായംകുളം ഡിവൈൻ പ്രയർ സെന്ററിൽഓഗസ്റ്റ് 21 വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ ശനിയാഴ്ച വെളുപ്പിന് 5 വരെ നടക്കും. പാസ്റ്റർ വർഗീസ് ബേബി( കായംകുളം) നേതൃത്വം നൽകും. പാസ്റ്റർ ഷിജോ.

TAGS:
42 views

PCIC 2029 ലെ ദേശീയ കോൺഫറൻസ് ഓണ്ടാരിയോയിൽ

പാസ്റ്റർ ബാബു ജോർജ് കിച്ചനർ നാഷണൽ കൺവീനർ

കാൽഗറി: 2029-ലെ പിസിഐസി ദേശീയകോൺഫറൻസ് കാനഡയിലെ ഓണ്ടാരിയോയിൽ നടത്താൻ തീരുമാനിച്ചു.

കാൽഗറിയിൽ നടന്ന 2026-ലെ ദേശീയ.

TAGS:
84 views

ഐപിസി ഹെബ്രോൻ പുല്ലുകുത്തി സഭയുടെ സുവിശേഷ യോഗങ്ങൾ നവംബർ 26 മുതൽ

പുല്ലുകുത്തി: ഐപിസി ഹെബ്രോൻ പുല്ലുകുത്തി സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗങ്ങളും സംഗീത വിരുന്നും നവംബർ 26, 27, 28 തീയതികളിൽ നടക്കും. വൈകിട്ട് 6 മുതൽ രാത്രി 9 വരെയാണ് യോഗങ്ങൾ. ഐപിസി പുന്നവേലി സെന്റർ മിനിസ്റ്റർപാസ്റ്റർ തോമസ് വർഗീസ് സമർപ്പിച്ച്.

TAGS:
82 views

ബാംഗ്ലൂർ ക്രിസ്‌ത്യൻ പ്രസ്സ് അസോസിയേഷൻ കുടുംബസംഗമം സമാപിച്ചു

ക്രൈസ്തവ മാധ്യമപ്രവർത്തകർ സാമൂഹിക പ്രതിബദ്ധതയോടെ സമൂഹത്തിൽ പ്രവർത്തിക്കണം: ചാക്കോ കെ.തോമസ്

ബെംഗളൂരു: കർണാടകയിലെ ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ സംഘടനയായ ബാംഗ്ലൂർ ക്രിസ്‌ത്യൻ പ്രസ്സ് അസോസിയേഷൻ (ബിസിപിഎ) 22-ാമത് വാർഷിക സമ്മേളനവും കുടുംബ സംഗമവും നടത്തി.

TAGS:
228 views

ത്രിദിന ഉപവാസ പ്രാർത്ഥന ഓഗസ്റ്റ് 19 മുതൽ റാന്നിയിൽ

റാന്നി : ഇന്ത്യ പെന്തെക്കോസ്‌ത് ദൈവസഭ റാന്നി ഈസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥന ഓഗസ്റ്റ് 19 മുതൽ 21 വരെ ബഥേൽ ടൗൺ റാന്നി സഭയിൽ നടക്കും.

പാസ്റ്റർ വർഗീസ് എബ്രഹാം (രാജു മേത്രയിൽ).

TAGS:
114 views

പി.സി.എബ്രഹാം ഒക്കലഹോമയിൽ നിര്യാതനായി

ഒക്കലഹോമ: കോട്ടയം പുത്തൻപറമ്പിൽ പരേതനായ പി. സി. ചാക്കോയുടെ മകൻ പി. സി.എബ്രഹാം (മോനി – 64) ആഗസ്റ്റ് 16 ന് ഒക്കലഹോമയിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‌കാരം പിന്നീട്.

ഒക്കലഹോമയിലെ IPA സഭാംഗമായിരുന്നു. ആഗസ്റ്റ് 16 ന്.

TAGS:
19 views

PYM ക്യാമ്പ് ഓഗസ്റ്റ് 24 മുതൽ

കല്ലുമല ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദി ചർച്ച് ഓഫ് ഗോഡ് സഭയുടെ യുവജനവിഭാഗമായ പെന്തെക്കോസ്ത് യൂത്ത് മൂവ്മെന്റിന്റെ (PYM) വാർഷിക ക്യാമ്പ് ഓഗസ്റ്റ് 24 മുതൽ 27 വരെ ചെങ്ങന്നൂർ എസ് ബി എസ് ക്യാമ്പ് സെന്ററിൽ വെച്ച് നടത്തപ്പെടും. യുവജനങ്ങളുടെ ആത്മീയ.

TAGS:
467 views

യു.പി.എഫ് – യു.എ.ഇ വിദ്യാർത്ഥി ക്യാമ്പ് ഓഗസ്റ്റ് 20 വ്യാഴാഴ്ച മുതൽ

ഷാർജ : ഗൾഫിലെ ഏറ്റവും വലിയ വിദ്യാർത്ഥി ക്യാമ്പ് യു.പി.എഫ് – യു.എ.ഇയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 20 വ്യാഴാഴ്ച മുതൽ 22 ശനിയാഴ്ച വരെ ഷാർജ വർഷിപ്പ് സെന്ററിൽ നടത്തത്തും. സഭാ വ്യത്യാസം കൂടാതെ എല്ലാ വിദ്യാർഥികൾക്കും ഇതിൽ പങ്കെടുക്കാം ..

TAGS:
29 views

ക്യാംപുകളിലും വീടുകളിലും നേരിട്ട് സഹായം എത്തിച്ച് ഐപിസി കുവൈത്ത് സഭ

തിരുവല്ല: വെള്ളപ്പൊക്ക കെടുതിയിൽ അപ്പർകുട്ടനാട്ടിലെ വീടുകളിലും ദുരിതാശ്വാസ ക്യാപുകളിലും നേരിട്ട് സഹായം എത്തിച്ച് ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ.ഐപിസി കുവൈത്ത് സഭയുടെ സഹകരണത്തോടെ ഐപിസി തിരുവല്ല സെൻ്ററാണ് വിതരണത്തിന് നേതൃത്വം നൽകിയത്.

നിരണം, നെടുമ്പ്രം, തലവടി, എടത്വ, വെള്ളക്കിണർ.

TAGS:
144 views

ഹരിയാന ഗ്രേസ് ബൈബിൾ കോളേജ് രണ്ടാമത് ഫാമിലി സംഗമം

തിരുവനന്തപുരം: ഹരിയാന ഗ്രേസ് ബൈബിൾ കോളേജിൽ നിന്നും വ്യത്യസ്തമായ സമയങ്ങളിൽ ദൈവവചനം പഠിച്ച പൂർത്തീകരിച്ച ദൈവദാസീദാസന്മാരുടെ ഒരു കൂട്ടായ്മ പത്തൊമ്പതാം തീയതി തിരുവനന്തപുരം ഐപിസി ജയോത്സവം വർഷിപ്പ് സെൻട്രൽ നടത്തക്കും.

റവ.പോൾ ഗോപാലകൃഷ്ണൻറവ. ഡാനിയേൽ കൊന്ന നിൽക്കുന്നതിൽ.

TAGS: