
ഐപിസി ഒഡീഷ സ്റ്റേറ്റിനു പുതിയ ഭരണസമിതി
ഭുവനേശ്വർ: ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ (ഐ.പി.സി) ഒഡീഷ സ്റ്റേറ്റ് 2026 -2029 പ്രവർത്തന വർഷങ്ങളിലേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു.
പാസ്റ്റർ ബിജു മാത്യുവാണ് പുതിയ സ്റ്റേറ്റ് പ്രസിഡന്റ്. പാസ്റ്റർ തോമസ് സാമുവൽ (വൈസ് പ്രസിഡന്റ്), പാസ്റ്റർ.








