201 views

കെസ്റ്റർ പാടിയ “സീയോനേ നീ …” എന്ന ഭക്തിഗാനം റിലീസ് ചെയ്തു

ഷാർജ: ഐപിസി ഷാർജ സഭാംഗം ബ്രദർ ലോർഡ്‌സൻ മാത്യു രചിച്ച്, പ്രശസ്ത ക്രൈസ്തവ ഗായകൻ ശ്രീ. കെസ്റ്റർ പാടിയ പുതിയ ക്രിസ്തീയ ഭക്തിഗാനം ‘സീയോനേ നീ ഉണർന്നെഴുന്നേൽക്കുക’ എന്ന ഗാനം പുറത്തിറക്കി. ഐപിസി ഷാർജ സഭാപാസ്റ്റർ റിൻസൻ എം. തോമസിനു സഭാ.

TAGS:
94 views

ശാരോൻ ഫെലോഷിപ്പ് ചർച്ച് നൽകുന്ന ഭവനങ്ങളുടെ നിർമാണപ്രവർത്തനം പുനരാരംഭിച്ചു

തിരുവല്ല:ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി മല്ലപ്പളളി ആനിക്കാട് നിർമ്മാണത്തിൽ ഇരിക്കുന്ന ഭവനങ്ങളുടെ അവശേഷിക്കുന്ന ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

2026 ഡിസംബറിനകം പണികൾ പൂർത്തിയായി ബന്ധപ്പെട്ടവർക്ക് കൈമാറാൻ ആണ് പദ്ധതി തയ്യാറാക്കി പ്രവർത്തിച്ചുവരുന്നത് .

TAGS:
32 views

യൂണിവേഴ്സൽ പെന്തെക്കൊസ്തൽ ചർച്ച് (റ്റി.പി.എം) ലണ്ടൻ കൺവൻഷൻ നാളെ മുതൽ

ലണ്ടൻ: ദി പെന്തെക്കൊസ്ത് മിഷൻ (റ്റി.പി.എം) സഭയുടെ യു.കെയിലെ ഏറ്റവും വലിയ ആത്മീയസംഗമമായ യൂണിവേഴ്സൽ പെന്തെക്കൊസ്തൽ ചർച്ച് (യു.പി.സി) ലണ്ടൻ കൺവൻഷൻ ആഗസ്റ്റ് 27 വ്യാഴം മുതൽ 30 ഞായർ വരെ Greenwich Peninsula, 1 Waterview Drive, The Intercontinental.

TAGS:
63 views

ഐപിസി അയർലൻഡ് ആൻഡ് ഇ യു റീജിയന്റെ ഓൺലൈൻ ഫാമിലി കോൺഫറൻസ് ഓഗസ്റ്റ് 29ന്

ഡബ്ലിൻ: ഐപിസി അയർലൻഡ് ആൻഡ് ഇയു റീജിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ ഫാമിലി കോൺഫറൻസ് ഓഗസ്റ്റ് 29ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കും.‘Communication in Marriage & Family Life’ എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന കോൺഫറൻസിൽസിറ്റി.

TAGS:
48 views

കുന്നംകുളം സെൻ്റർപിവൈപിഎ ഏകദിന ക്യാമ്പ് ഓഗസ്റ്റ് 27 ന്

കുന്നംകുളം :ഐപിസി കുന്നംകുളം സെന്റർ PYPA യുടെ നേതൃത്വത്തിൽ ഓഗസ്റ്റ്‌ 27നു വ്യാഴാഴ്ച രാവിലെ 09:00am മുതൽ 04:30pm വരെ റീൽസ് ടു റിയൽ എന്ന പേരിൽ ഏകദിന ക്യാമ്പ് പഴഞ്ഞി ക്രെസെന്റ് ഓഡിറ്റോറിയത്തിൽ (പഴഞ്ഞി ഹൈസ്കൂൾ ഗ്രൗണ്ട്നു അടുത്ത് ).

TAGS:
102 views

ഐപിസി ശാലേം മണക്കാല ഒരുക്കുന്ന ബൈബിൾ പഠന ക്ലാസുകൾ ഓഗസ്റ്റ് 29 മുതൽ

അടൂർ: ഇൻഡ്യാ പെന്തെക്കോസ്ത് സഭ മണക്കാല ശാലേം സഭയുടെ യുവജന വിഭാഗമായ പിവൈപിഎ യുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 29,30 തീയതികളിൽ വേദപഠന ക്ലാസുകൾ നടക്കും. എല്ലാദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കുന്ന ക്ലാസുകളിൽ പാസ്റ്റർ ടി ജെ ശാമുവേൽ.

TAGS:
17 views

സുവിശേഷയോഗവും സംഗീതവിരുന്നും ഇന്നു മുതൽ ഓതറയിൽ

ഓതറ:ഐപിസി സീയോൻ വെസ്റ്റ് സഭയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 26 മുതൽ 28 വരെ സുവിശേഷ മഹായോഗവും സംഗീതവിരുന്നും സഭാ ഗ്രൗണ്ടിൽ നടക്കും.പാസ്റ്റർ കെ. സി. ജോൺ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സാം റ്റി.ഫിലിപ്പ് അധ്യക്ഷത വഹിക്കും.പാസ്റ്റർമാരായ ബി.മോനച്ചൻ, പ്രിൻസ് തോമസ്, പി.സി..

TAGS:
48 views

ക്രൈസ്തവ സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു

ഡോ.തോംസൺ കെ. മാത്യു, ഡോ. ബാബു കെ. വർഗീസ്, ഇവാ. വിൽസൺ ചേന്നനാട്ടിൽ എന്നിവർക്കാണ് അവാർഡ്

വാർത്ത: സാം കൊണ്ടാഴി, മീഡിയ കൺവീനർ

കോട്ടയം:.

TAGS:
135 views

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ്; പാർട്ട് ടൈം ജോലി സമയം 24 മണിക്കൂർ കടന്നാൽ വിസ റദ്ദാക്കും: ഐആർസിസി

കാനഡയിലെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം തൊഴിൽ സമയ പരിധി സംബന്ധിച്ച് കടുത്ത മുന്നറിയിപ്പുമായി എമിഗ്രേഷൻ ഫ്യൂജിറ്റീവ്സ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). പഠന കാലയളവിൽ അനുവദിച്ചിട്ടുള്ള ഓഫ് ക്യാമ്പസ് ജോലി സമയം ആഴ്ചയിൽ.

TAGS:
90 views

വിശിഷ്ട സേവന പുരസ്കാരം അടപ്പനാംകണ്ടത്തിൽ സ്റ്റാൻലി സാം ഏബ്രഹാമിന്

ന്യൂഡൽഹി : ഡൽഹി മലയാളി സംഘം(രജി.)ഏർപ്പെടുത്തിയ വിശിഷ്ട സേവന പുരസ്കാരം 2026;ജിപ്മെർ നേഴ്സിങ് ഓഫീസർ അടപ്പനാംകണ്ട ത്തിൽ സ്റ്റാൻലി സാം ഏബ്രഹാമിന് ലഭിച്ചു. ആരോഗ്യരംഗത്തെ സമർപ്പിത സേവനവും,സാമൂഹിക പ്രവർത്തനങ്ങളിലെ സജീവ ഇടപെടലുകളും പരിഗണിച്ചാണ് സ്റ്റാൻലി പുരസ്കാരത്തിന് അർഹനായത്. ഓഗസ്റ്റ് 22ന് അവിടെ.

TAGS: