സൺഡേ സ്കൂൾ അസോസിയേഷൻ ഭാരവാഹികൾ
തിരുവനന്തപുരം: ഐപിസി തിരുവനന്തപുരം നോർത്ത് സെന്റർ സൺഡേ സ്കൂൾ അസോസിയേഷൻ ഭാരവാഹികളായി രക്ഷാധികാരിയായി പാസ്റ്റർ കെ സാമുവൽ സൂപ്രണ്ട് പാസ്റ്റർ മാത്യു പി തോമസ് ഡെപ്യൂട്ടി സൂപ്രണ്ട് ആയി ജബ്സൺ കെ രാജു സെക്രട്ടറിയായി മെൽവി ആൻഡ് ജോയിൻ സെക്രട്ടറി തെരഞ്ഞെടുക്കപ്പെട്ടു..

