അറയ്ക്കപ്പടി തെക്കേവീടന്‍ സുവി. റ്റി.കെ. ഏലിയാസ് (69) നിത്യതയിൽ
കോലഞ്ചേരി: കളമശ്ശേരി ഫെയ്ത് സിറ്റി സഭാംഗം അറയ്ക്കപ്പടി സുവിശേഷകന്‍ റ്റി.കെ. ഏലിയാസ് തെക്കേവീടന്‍ നിര്യാതനായി. ഭൗതികശരീരം തിങ്കള്‍ (22.09.2025) വൈകിട്ട് 6.00 ന് ഭവനത്തില്‍ കൊണ്ടുവരും. സംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വ (23.09.2025) രാവിലെ 9.00 ന് ഭവനത്തില്‍ ആരംഭിച്ച് സംസ്‌കാരം ഉച്ചയ്ക്ക്.





