അടൂർ: മാധ്യമപ്രവർത്തനരംഗത്തെ വേറിട്ട ശബ്ദമായ സ്വർഗീയധ്വനി മൂന്നര പതിറ്റാണ്ടിൻ്റെ അനുഭവ സമ്പത്തുമായി പുതിയ കാൽവെപ്പിലേക്ക്. സ്വർഗീയ ഓൺലൈൻ ന്യൂസിൻ്റെ ലോഞ്ചിംഗ് ഐപിസി ജനറൽ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ഫിലിപ്പ് പി. തോമസ് , ജെയിംസ് ജോർജ് എന്നിവർ ചേർന്ന് നിർവഹിച്ചു. ഐപിസി വെള്ളട സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ഫെസ്തോസ്കുട്ടി അനുഗ്രഹ പ്രാർത്ഥന നടത്തി. സുവി. ജബദാസ് , പാസ്റ്റർ ജയിംസ് കോശി എന്നിവർ ആശംസകൾ അറിയിച്ചു.
വാർത്തകൾ, പരസ്യങ്ങൾ, മാട്രിമോണിയൽ എന്നിവ കൂടുതൽ വായനക്കാരിലേക്ക് എത്തിക്കാൻ ഇനിയും സ്വർഗീയധ്വനി നിങ്ങളോടൊപ്പം ഉണ്ടാവും .
കൂടുതൽ വിവരങ്ങൾക്ക് : 9447593865
കാലത്തിൻ്റെ തുടിപ്പുകൾ അറിഞ്ഞ് സ്വർഗീയധ്വനി ഇനി ഓൺലൈനിലും
Oplus_0
