തിരുവനന്തപുരം: ഐപിസി തിരുവനന്തപുരം നോർത്ത് സെന്റർ സൺഡേ സ്കൂൾ അസോസിയേഷൻ ഭാരവാഹികളായി രക്ഷാധികാരിയായി പാസ്റ്റർ കെ സാമുവൽ സൂപ്രണ്ട് പാസ്റ്റർ മാത്യു പി തോമസ് ഡെപ്യൂട്ടി സൂപ്രണ്ട് ആയി ജബ്സൺ കെ രാജു സെക്രട്ടറിയായി മെൽവി ആൻഡ് ജോയിൻ സെക്രട്ടറി തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം പീറ്റർ മാത്യു കല്ലൂർ പ്രധാന ഇലക്ഷൻ കമ്മീഷണറായി പ്രവർത്തിച്ചു.
സൺഡേ സ്കൂൾ അസോസിയേഷൻ ഭാരവാഹികൾ
