263 views

ജെറുസലേമിലെ ക്രിസ്ത്യൻ സ്കൂളുകളുടെ പ്രവര്‍ത്തനം നിർത്തിവെച്ചു

ജെറുസലേം: അധ്യാപകർക്കും ജീവനക്കാർക്കും യാത്ര പെർമിറ്റ് പുതുക്കി നൽകാൻ ഇസ്രായേൽ അധികൃതർ തയ്യാറാകാത്തതിനെ തുടർന്ന് ജെറുസലേമിലെ ക്രിസ്ത്യൻ സ്കൂളുകളിലെ അധ്യായനം അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു. ഈ വർഷം ഇത് രണ്ടാം തവണയാണ് പെർമിറ്റ് പ്രതിസന്ധിയെ തുടർന്ന് മേഖലയില്‍ ക്ലാസുകൾ തടസ്സപ്പെടുന്നത്. വെസ്റ്റ് ബാങ്കിൽ.

TAGS:
1,482 views

ശക്തമായ എതിർപ്പിനെതുടർന്ന് മത പരിവർത്തന നിരോധന നിയമം പിൻവലിച്ചു

പനാജി (ഗോവ): ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് മതപരിവര്‍ത്തന നിരോധന ബില്ലില്‍നിന്നും പിന്തിരിഞ്ഞ് ഗോവന്‍ സര്‍ക്കാര്‍. ഗോവ മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി ദിവസങ്ങള്‍ക്കുള്ളിലാണ് ഈ നാടകീയ മാറ്റം എന്നതാണ് ശ്രദ്ധേയം.

ഗോവ നിയമസഭയുടെ നിലവിലുള്ള വര്‍ഷകാല.

TAGS:
121 views

28 -ാം മത് റീമ പുസ്തകമേള തിരുവല്ലയിൽ ഉദ്ഘാടനം ചെയ്തു

28 -ാം മത് റീമ പുസ്തകമേള തിരുവല്ല എംഎൽഎ അഡ്വക്കേറ്റ് വർഗീസ് മാമ്മൻ ബെദേസ്ഥ മിനിസ്ട്രി ചെയർമാൻ റവ സണ്ണി താഴാംപള്ളത്തിന് പുസ്തകം നൽകി ഉദ്ഘാടനം ചെയ്തു. റീമാഡയറക്ടർ പാസ്റ്റർ സി പി മോനായി സുവിശേഷ സംഘം ട്രഷറാർ എബി വാരിക്കാട്.

TAGS:
44 views

പാസ്റ്റർ പി.റ്റി. തോമസ് ബൈബിൾ ക്ലാസ്സ് എടുക്കുന്നു

വേങ്ങൽ: ഐപിസി എബനേസർ വേങ്ങൽ സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 16 ബുധൻ മുതൽ 19 ശനി വരെ ദിവസവും വൈകിട്ട് 6:30 മുതൽ 9 മണി വരെ വേങ്ങൽ ഐ പി സിസഭാ ഹാളിൽ വച്ച് ബൈബിൾ ക്ലാസ്സ് നടക്കും.പാസ്റ്റർ പി.

TAGS:
47 views

കീത്തിലി എ.ജി ചർച്ച് വാർഷിക കൺവെൻഷൻ സെപ്. 5 ന്

ലീഡ്സ്: കീത്തിലി ഓതൻ്റിക് സിറ്റി അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ 5-ാം വാർഷിക കൺവെൻഷൻ സെപ്റ്റംബർ 5 ശനിയാഴ്ച വൈകുന്നേരം 5.30 മുതൽ രാത്രി 8.30 വരെ നടക്കും. പാസ്റ്റർ പോൾ യാനി ജയരാജ് (സീനിയർ പാസ്റ്റർ) അദ്ധ്യക്ഷത വഹിക്കും. കീത്തിലി.

TAGS:
79 views

നിലയ്ക്കാത്ത പ്രാർത്ഥനയിൽ സെപ്തംബർ 1മുതൽ 3 വരെ രാത്രി 8 മുതൽ 10 വരെ എൻകൗണ്ടർ കോൺഫറൻസ്

എ.ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയറിൽ സെപ്തംബർ 1 മുതൽ 3 വരെ ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 വരെ എൻകൗണ്ടർ കോൺഫറൻസ് എന്ന പേരിൽ പ്രത്യേക പ്രാർത്ഥനാ.

TAGS:
68 views

ഐപിസി യുകെ & അയർലൻറ് റീജിയൻപിവൈപിഎ താലന്ത് പരിശോധന സെപ്റ്റംബർ 5ന്

വാർത്ത : സുജാസ് റോയ് ചീരൻ

ഐപിസി യുകെ & അയർലൻറ് റീജിയൻ പി വൈ പി എ യുടെ താലന്ത് പരിശോധന “Built on Christ” എന്ന പേരിൽ സെപ്റ്റംബർ 5 ന്.

TAGS:
106 views

ഐ.പി.സി ആലപ്പുഴ ഈസ്റ്റ് സെന്റർ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും സെപ്റ്റംബർ 14 തിങ്കൾ മുതൽ

കായംകുളം: ഐ.പി.സി ആലപ്പുഴ ഈസ്റ്റ് സെന്റർ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും സെപ്റ്റംബർ 14 തിങ്കൾ മുതൽ 19 ശനി വരെ (എല്ലാ ദിവസവും രാവിലെ 10 മണി മുതൽ 1 മണി വരെ) നടക്കും.

സെപ്റ്റംബർ14.

TAGS:
56 views

കഴിഞ്ഞ വര്‍ഷം യുണൈറ്റഡ് ബൈബിൾ സൊസൈറ്റി ലോകമെമ്പാടും വിതരണം ചെയ്തത് 148.3 മില്യൺ ബൈബിളുകള്‍

ലണ്ടന്‍: യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ബൈബിൾ സൊസൈറ്റി കഴിഞ്ഞ വർഷം ലോകമെമ്പാടുമായി വിതരണം ചെയ്തത് 14.83 കോടിയോളം (148.3 മില്യൺ) അച്ചടിച്ച ബൈബിളുകളും അനുബന്ധ സുവിശേഷ ഭാഗങ്ങളും. സംഘടനയുടെ സ്ഥാപനത്തിന്റെ 80-ാം വാർഷിക ആഘോഷങ്ങൾക്കിടെയാണ് “യു.ബി.എസ് ഡിസ്ട്രിബ്യൂഷൻ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട്.

TAGS:
50 views

റോക്ക് ഓഫ് ദി നേഷൻസ് ചർച്ചിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന സെപ്. 21 മുതൽ

നൊവാർക്ക് (കാലിഫോർണിയ): റോക്ക് ഓഫ് ദി നേഷൻസ് സഭയുടെ (Rock of the Nations Church) ആഭിമുഖ്യത്തിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 11 വരെ നടക്കും.

പ്രാർത്ഥനാ യോഗങ്ങളുടെ ആദ്യ.

TAGS: