ശാരോൻ ഫെല്ലോഷിപ് ചർച്ച് യുഎഇ റീജിയൻ സൺഡേ സ്കൂൾ അസോസിയേഷൻ വെബിനാർ നാളെ
ദുബായ് : ശാരോൻ ഫെല്ലോഷിപ് ചർച്ച് യു എ ഇ റീജിയൻ സൺഡേ സ്കൂൾ അസോസിയേഷൻ അധ്യാപകർക്കും, മാതാപിതാക്കൾക്കും, വിദ്യാർത്ഥികൾക്കും വേണ്ടി നടത്തുന്ന വെബിനാർ ഡിസംബർ 25 വ്യാഴാഴ്ച യു എ ഇ സമയം രാത്രി 07:30 മുതൽ 09:30 വരെ.





