ദോഹ: ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ പിവൈപിഎ യുടെ ആഭിമുഖ്യത്തിൽ കാത്തിരിപ്പ് യോഗം നടത്തുന്നു. നാളെ (ഡിസം.7) വൈകിട്ട് 7.30 മുതൽ 9 വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ അനീഷ് തോമസ്(റാന്നി) ശുശ്രുഷിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ പി വി ഉമ്മൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.