നെടുങ്കണ്ടം: ഏദെൻ തിയോളജിക്കൽ ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് വാർഷിക കൺവൺഷൻ 2026 ഏപ്രിൽ 1,2( ബുധൻ വ്യാഴം ) തീയതികളിൽ നെടുങ്കണ്ടം കിഴക്കേ കവല പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ എല്ലാ ദിവസവും വൈകുന്നേരം 5 30 മുതൽ 9 വരെ നടക്കും. ഏദെൻ തിയോളജിക്കൽ ട്രെയിനിങ് സെന്റർ ഡയറക്ടർ പാസ്റ്റർ: കെ.വി ഫിലിപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ വർഗീസ് എബ്രഹാം (രാജു മേത്ര) എന്നിവർ മുഖ്യപ്രഭാഷകർ ആയിരിക്കും. ഗുഡ് സമരിറ്റൻസ് വോയിസ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും
വാർത്ത :
പാസ്റ്റർ ബോവസ് മാത്യു
