ഇന്ത്യൻ ചർച്ച് കൗൺസിലിന്റെ (ICC) ആഭിമുഖ്യത്തിൽ ഐസിസി അംഗങ്ങൾക്കായി ഒരുക്കിയ ഇൻഷുറൻസ് പരിരക്ഷ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യ രക്ഷാധികാരി പാസ്റ്റർ തോമസ് സ്കറിയാ നിർവഹിച്ചു. ഐസിസി പ്രസിഡൻറ് പാസ്റ്റർ തോമസ് വർഗീസിന് പ്രഥമ ഇൻഷുറൻസ് പരിരക്ഷ നൽകി പദ്ധതി ഔദ്യോഗികമായി ആരംഭിച്ചു.