• സഹായിയെ ആവശ്യമുണ്ട്
  • റ്റിപിഎം കോഴിക്കോട് സെൻ്റർ അസി.പാസ്റ്റർ ജോൺ പീറ്റർ (59) കർത്തൃസന്നിധിയിൽ
  • ഐപിസി നോർത്തേൺ റീജിയൻ 57-ാമത് ശുശ്രൂഷക സമ്മേളനം സമാപിച്ചു
  • തൃക്കണ്ണമംഗല്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 25 ന് ആരംഭിക്കും

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
സഹായിയെ ആവശ്യമുണ്ട്
Written by:
P S Cherian
ഐപിസി നോർത്തേൺ റീജിയൻ 57-ാമത് ശുശ്രൂഷക സമ്മേളനം സമാപിച്ചു

ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റ് സംയുക്ത സഭായോഗം മാർച്ച്‌ 1ന്

P S Cherian - Uncategorized - February 25, 2026
Oplus_0
P S Cherian
138 views 2 secs 0 Comments

ആലപ്പുഴ: ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റ് സംയുക്ത ആരാധന 2026 മാർച്ച്‌ 01, ഞായർ രാവിലേ 8.30 മുതൽ ഹരിപ്പാട് എസ് & എസ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടും.

രാവിലെ 8.30ന് പാസ്റ്റർ കെ. ജി പുന്നൂസ് അദ്ധ്യക്ഷത വഹിക്കുന്ന ആരാധനയിൽ കർത്തൃമേശ ശുശ്രൂഷയ്ക്ക് ഡിസ്ട്രിക്റ്റ് മിനിസ്റ്റർ പാസ്റ്റർ ഏബ്രഹാം ജോർജ് നേതൃത്വം നൽകും.

രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1.00 വരെ നടത്തപ്പെടുന്ന സംയുക്ത ആരാധനയിൽ ഡിസ്ട്രിക്റ്റിലെ 55 സഭകളിൽ നിന്നുമുള്ള വിശ്വാസികൾക്കൊപ്പം 75 പേരടങ്ങുന്ന സുവിശേഷ ശുശ്രൂഷകർ പങ്കെടുക്കും.

1990 -91 കാലയളവിൽ അഞ്ച് സഭകളുമായി പാസ്റ്റർ ഏബ്രഹാം ജോർജിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രവർത്തനം ഇന്ന് കൃപയാൽ ഐ.പി.സിയിലെ മൂന്നാമത്തെ ഏറ്റവും വലിയ ഡിസ്ട്രിക്റ്റായി ദൈവം വളർത്തി.

വടക്ക് ചേർത്തല മുതൽ തെക്ക് കായംകുളം വരെയും, കിഴക്ക് ചങ്ങനാശ്ശേരി പൂവം മുതൽ ആലപ്പുഴയുടെ തീരപ്രദേശം വരെയുള്ള സ്ഥലങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ ആരാധനയിൽ പങ്കെടുക്കും.

പരമ്പരാഗത രീതിയിലുള്ള വാദ്യോപകരണങ്ങൾ ഉപയോഗിച്ചുള്ള സംയുക്ത ആരാധയിൽ പാസ്റ്റർ മോനി ചെന്നിത്തല സങ്കീർത്തനത്തിൽ നിന്നും പ്രബോധിപ്പിക്കും.

കർത്തൃമേശയ്ക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ ഡിസ്ട്രിക്റ്റ് സെക്രട്ടറി പാസ്റ്റർ മനേഷ് വർഗീസ് അദ്ധ്യക്ഷത നിർവഹിക്കും.

പാസ്റ്റർ ഫിലിപ്പ് പി. തോമസ് (ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ് ), പാസ്റ്റർ രാജൻ ഏബ്രഹാം (സ്പോൺസർ മിനിസ്റ്റർ), പാസ്റ്റർ ബാബു ചെറിയാൻ എന്നിവർ വചനശുശ്രൂഷ നിർവഹിക്കും.

ഡിസ്ട്രിക്റ്റ് ട്രഷറർ ബ്രദർ സൈമൺ തോമസ്, ജോ. സെക്രട്ടറി ബ്രദർ കെ. ജോയി എന്നിവർ ആശംസകൾ അറിയിക്കും.

പുത്രിക സംഘടനകളുടെ ഓവറോൾ, വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേട്ടങ്ങൾ കൈവരിച്ച സഭകൾക്കും / വ്യക്തികൾക്കുമുള്ളട്രോഫികൾ വേദിയിൽ വെച്ച് വിതരണം ചെയ്യും.

ഡിസ്ട്രിക്റ്റിനു പൊതു ആരാധന & അനുബന്ധ സൗകര്യങ്ങൾ നിർമ്മിക്കുവാൻ വേണ്ടി കഴിഞ്ഞ വർഷം മുതൽ ഡിസ്ട്രിക്റ്റ് കൺവൻഷൻ ഒഴിവാക്കി മുറ്റത്ത് കൺവൻഷനുകൾ വിവിധ സ്ഥലങ്ങളിൽ ക്രമീകരിക്കുകയായിരുന്നു.

52-മത് സംയുക്ത ആരാധനയ്ക്ക് പാസ്റ്റർ മനേഷ് വർഗീസ് (സെക്രട്ടറി), ബ്രദർ കെ. ജോയി (ജോ. സെക്രട്ടറി), ബ്രദർ സൈമൺ തോമസ് (ട്രഷറർ ) എന്നിവർ നേതൃത്വം നൽകും.

ആമേൻ ടി വിയിൽ തത്സമയം വീക്ഷിക്കാവുന്നതാണ്.

പബ്ലിസിറ്റി കൺവീനർ,
ബ്രദർ വെസ്ലി പി. ഏബ്രഹാം

TAGS:
PREVIOUS
പനവേലി കൈപ്പള്ളിൽ കൊച്ചുപുത്തൻവീട്ടിൽ മത്തായിക്കുട്ടി (74) നിര്യാതനായി
NEXT
റ്റി.പി.എം കോട്ടയം സെന്റർ കൺവൻഷൻ നാളെ മുതൽ
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
1261 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
BRIDES WANTED
855 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
BRIDES WANTED
807 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
BRIDES WANTED
673 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

GROOMS WANTED
696 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
GROOMS WANTED
640 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
GROOMS WANTED
640 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
GROOMS WANTED
668 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
December 27, 2025
ലണ്ടൻ ഹരോ ബഥേൽ ഏജി ചർച്ച് 8th വാർഷിക താങ്സ് ഗിവിങ്ങ് പ്രയർ
April 10, 2026
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട്: പാസ്റ്റർ ടി.ജെ. സാമുവേൽ വീണ്ടും സൂപ്രണ്ട്പാസ്റ്റർ ജോസ് ടി.ജോർജ് സെക്രട്ടറി
December 2, 2025
കൊട്ടാരക്കര തൃക്കണമങ്കൽ കുറ്റിവിള ലിറ്റിൽ ഹോമിൽ ജേക്കബ് ജോൺ (ബേബിച്ചായൻ) നിര്യാതനായി
January 13, 2026
മണക്കാല കൺവൻഷന് അനുഗ്രഹീത സമാപ്തി
Leave a Reply

Click here to cancel reply.

Recent Posts

  • സഹായിയെ ആവശ്യമുണ്ട്
  • റ്റിപിഎം കോഴിക്കോട് സെൻ്റർ അസി.പാസ്റ്റർ ജോൺ പീറ്റർ (59) കർത്തൃസന്നിധിയിൽ
  • ഐപിസി നോർത്തേൺ റീജിയൻ 57-ാമത് ശുശ്രൂഷക സമ്മേളനം സമാപിച്ചു
  • തൃക്കണ്ണമംഗല്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 25 ന് ആരംഭിക്കും
  • കുവൈറ്റ്‌ റ്റൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) 2026 ജനറൽ കൺവെൻഷൻ സെപ്റ്റംബർ 30 മുതൽ

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 34|മികച്ച ഭക്ഷണം|പാസ്റ്റർ ഫിലിപ്പ് പി. തോമസ്
P S Cherian - September 13, 2026
തിരുസന്നിധിയിൽ – 33|വന്ന കാര്യം മറന്നു|പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - September 6, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 34|മികച്ച ഭക്ഷണം|പാസ്റ്റർ ഫിലിപ്പ് പി. തോമസ്
P S Cherian - September 13, 2026
തിരുസന്നിധിയിൽ – 33|വന്ന കാര്യം മറന്നു|പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - September 6, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved