കൊട്ടാരക്കര: തൃക്കണമങ്കൽ കുറ്റിവിള ലിറ്റിൽ ഹോമിൽ ജേക്കബ് ജോൺ ( ബേബിച്ചായൻ) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം ഇന്ന് (ഡിസംബർ 2) ചൊവ്വാഴ്ച രാവിലെ എട്ടുമണിക്കു ഭവനത്തിൽആരംഭിച്ചു, 12 മണിക്ക് ചെങ്ങമനാട് ചർച്ച് ഓഫ് ഗോഡ് സഭ സെമിത്തേരിയിൽ.
ഭാര്യ : ലിസി
മകൻ : ജിബിൻ
പാസ്റ്റർ എബ്രഹാം ജോൺ (മേലില), മേരിക്കുട്ടി, അന്നമ്മ,റവ. വൈ. ബാബു (സാമൂവേൽ) (സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ) പാസ്റ്റർ മാത്യൂസ് ജോൺ (മാവേലിക്കര), എന്നിവർ സഹോദരങ്ങളാണ്.
വാർത്ത : സാജൻ ഈശോ
