കൊച്ചി: ഐപിസി എറണാകുളം സെൻ്റർ ഒരുക്കുന്ന പവർ കോൺഫറൻസ് ഡിസംബർ രണ്ടിന് രാവിലെ 10 മുതൽ എറണാകുളം ഐപിസി ഹെബ്രോൺ സഭയിൽ നടക്കും. സെൻറർ കൺവെൻഷന്റെ അനുഗ്രഹത്തിനായുള്ള പ്രാർത്ഥനയോടനുബന്ധിച്ച് ഇവാഞ്ചലിസം ബോർഡ്,സോദരി സമാജം,പി വൈ പി എ, സൺഡേ സ്കൂൾ സംയുക്തമായാണ് ഈ മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്. അനുഗ്രഹീത ശുശ്രൂഷകൻ പാസ്റ്റർ ജോസ് എം.പി. ദൈവവചന ശുശ്രൂഷ നടത്തും.
എറണാകുളത്ത് പവർ മീറ്റിംഗ്
Oplus_0
