• നാഷണൽ പ്രയർ മൂവ്മെൻറ്: 50ദിനപ്രാര്‍ത്ഥനയ്ക്ക് നവംബർ 16ന് തുടക്കമാകും
  • പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ
  • സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ
  • റവ. ജോൺസൺ തരകൻ ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസഫിക്…

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
നാഷണൽ പ്രയർ മൂവ്മെൻറ്: 50ദിനപ്രാര്‍ത്ഥനയ്ക്ക് നവംബർ 16ന് തുടക്കമാകും
Written by:
P S Cherian
റവ. ജോൺസൺ തരകൻ ചർച്ച് ഓഫ് ഗോഡ് ഏഷ്യ

ഐപിസി മലബാർ കേരള സ്റ്റേറ്റ് പ്രഥമ സ്റ്റേറ്റ് കൺവൻഷൻ ജനുവരി 21 ന് നിലമ്പൂരിൽ

P S Cherian - INDIA - November 13, 2025
Oplus_0
P S Cherian
344 views 3 secs 0 Comments

നിലമ്പൂർ: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ പ്രവർത്തനങ്ങൾ വിശാലമാക്കുന്നതിന്റെ ഭാഗമായി 2025 ഫെബ്രുവരി 26ന് ഐപിസി ജനറൽ കൗൺസിൽ ഐപിസി മലബാർ കേരള സ്റ്റേറ്റ് രൂപീകരിച്ചു. പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള 6 റവന്യൂ ഡിസ്ട്രിക്റ്റുകളിൽ ഉൾപ്പെടുന്ന 34 സെൻ്ററുകളും 513 സഭകളും ഉൾപ്പെടുന്നതാണ് മലബാർ കേരള സ്റ്റേറ്റ് . പുതിയ സ്റ്റേറ്റിൻ്റെ ചുമതലയിൽ സെൻ്റർ പാസ്റ്റർമാരുടെ യോഗവും ശുശ്രൂഷകന്മാരുടെ സമ്മേളനവും മലബാറിൽ ചരിത്ര പ്രാധാന്യം അർഹിക്കുന്ന നിലയിൽ നടത്തുവാൻ ഇടയായി.

2025 നവംബർ 4 ന് പാലുണ്ടയിൽ കൂടിയ സ്റ്റേറ്റ് കൗൺസിൽ 2026 ജനുവരി 21 മുതൽ 25 വരെ ഐപിസി മലബാർ കേരള സ്റ്റേറ്റിൻ്റെ പ്രഥമ സ്റ്റേറ്റ് കൺവൻഷൻ നിലമ്പൂർ പാലുണ്ട ന്യൂ ഹോപ്പ് ബൈബിൾ കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു. കൺവൻഷന്റെ വിപുലമായ ക്രമീകരങ്ങൾക്ക് വേണ്ടി സബ് കമ്മിറ്റിയെ തിരഞ്ഞെടുത്തു

ജനറൽ കൺവീനർ പാസ്റ്റർ ജോൺ ജോർജ്
ജോ.കൺവീനേഴ്‌സ് പാസ്റ്റർ ജിമ്മി കുര്യാക്കോസ് , പാസ്റ്റർജോയ് ഗീവർഗീസ്, പാസ്റ്റർ വർഗീസ് മാത്യു .

ജനറൽ കോഡിനേറ്റർ പാസ്റ്റർബിജോയ് കുര്യാക്കോസ് ജോ.കോഡിനേറ്റേഴ്സ് ബ്രദർ ജോർജ് തോമസ് , ബ്രദർ വിൻസൻ്റ് തോമസ് , ബ്രദർ ജെയിംസ് വർക്കി എന്നിവരെയും തിരഞ്ഞെടുത്തു.

പ്രയർ : ചെയർമാൻ പാസ്റ്റർ ജോയ് ഗീവർഗീസ് , കൺവീനർ പാസ്റ്റർ NM മാത്യു ,ജോ.കൺവീനർ പാസ്റ്റർ വി റ്റി അന്ത്രയോസ് ,പാസ്റ്റർ റെജി O.C , പാസ്റ്റർ ജോൺ സെബാസ്റ്റ്യൻ ,പാസ്റ്റർ തോമസ്കുട്ടി
പബ്ലിസിറ്റി & ഓൺലൈൻ മീഡിയ ചെയർമാൻ : ബ്രദർ തോമസ് ജേക്കബ് കണ്ണൂർ , കൺവീനർ : പാസ്റ്റർ ജോജി എബ്രഹാം ,ജോ.കൺവീനർ പാസ്റ്റർ സജി തോമസ് ,പാസ്റ്റർ അനിൽ ജോൺ , ബ്രദർ നീരജ് മാത്യു
റിസപ്ഷൻ : ചെയർമാൻ :പാസ്റ്റർ സാംകുട്ടി കോഴമല , കൺവീനർ: പാസ്റ്റർ അനിഷ് തോമസ് ,ജോ.കൺവീനർ പാസ്റ്റർ സണ്ണി വർഗീസ്
അക്കോമഡേഷൻ ചെയർമാൻ : ബ്രദർ വി ഡി ബേബി , കൺവീനർ : പാസ്റ്റർ ബിനോയ് ജേക്കബ് ,ജോ.കൺവീനേഴ്‌സ് പാസ്റ്റർ സുഭാഷ്, പാസ്റ്റർ വിനോയ് വർഗീസ് . വിജിലൻസ് :ചെയർമാൻ : ബ്രദർ പോൾസൺ കെ എസ് , കൺവീനർ : പാസ്സ്റ്റർ: സുനിൽ ബാബു ,ജോ.കൺവീനർ : പാസ്റ്റർ ജോജി മാത്യു , ബ്രദർ എബ്രഹാം ഉമ്മൻ .
മ്യൂസിക് : ചെയർമാൻ : പാസ്റ്റർ ജോൺ ജോർജ് , കൺവീനർ പാസ്റ്റർ സജി കെ മാത്യു , ജോ.കൺവീനർ പാസ്റ്റർ ടൈറ്റസ് ജേക്കബ് , പാസ്റ്റർ ബാബു മഞ്ചേരി , പാസ്റ്റർ പ്രിൻസ് ചാക്കോ , പാസ്റ്റർ സുനിൽ ബി.
രജിസ്ട്രേഷൻ ചെയർമാൻ : ബ്രദർ രാജൻ എനോശ് , കൺവീനർ :പാസ്റ്റർ സജി ചാക്കോ , ജോ.കൺവീനർ സിസ്റ്റർ സിഞ്ചു മാത്യു , പാസ്റ്റർ റൊണാൾഡ് റോയ് .
പന്തൽ ,ലൈറ്റ് & സൗണ്ട് : ചെയർമാൻ : പാസ്റ്റർ കെ റ്റി തോമസ് , കൺവീനർ : പാസ്റ്റർ ഇ വി ഷെൽബി , ജോ.കൺവീനേഴ്‌സ് പാസ്റ്റർ കെ ജെ ജോസഫ് , ബ്രദർ ജിബുമോൻ കെ വൈ .
ട്രാൻസ്പോർട്ടേഷൻ : ചെയർമാൻ : പാസ്റ്റർ എം എം മാത്യു , കൺവീനർ : പാസ്റ്റർ എബിൻ ഏലിയാസ് ജോ.കൺവീനേഴ്‌സ് പാസ്റ്റർ ജോൺസൻ ടി പൗലോസ്
ഫുഡ് : ചെയർമാൻ :ബ്രദർ കെ ഇ ജെക്കബ് , കൺവീനർ :പാസ്റ്റർ ബിജു ശമുവേൽ , ജോ.കൺവീനർ പാസ്റ്റർ സാജു ആൻഡ്രൂസ് .
കൗൺസിലിംഗ് : ചെയർമാൻ : പാസ്റ്റർ ജെയിംസ് അലക്സാണ്ടർ , കൺവീനർ : പാസ്റ്റർ സജി ജെക്കബ് ജോ.കൺവിനർ പാസ്റ്റർ അഖിൽ കെ വർഗീസ്, പാസ്റ്റർ വിബിൻ
മെഡിക്കൽ & പൊലൂഷൻ ,ഹെൽത്ത് ചെയർമാൻ : ബ്രദർ ഷൈജു എബ്രഹാം ,കൺവീനർ : പാസ്റ്റർ രാജൻ ഗുപ്ത ,ജോ.കൺവീനർ പാസ്റ്റർ സന്തോഷ്
കർത്തൃമേശ : ചെയർമാൻ : പാസ്റ്റർ ജിമ്മി കുര്യാക്കോസ് , കൺവീനർ പാസ്റ്റർ എബ്രഹാം ജെയിംസ് ,ജോ.കൺവീനർ പാസ്റ്റർ റെജി വർഗീസ്
പാർക്കിംഗ് : ചെയർമാൻ : ബ്രദർ കെ സി ജോർജ് , കൺവീനർ പാസ്റ്റർ നൈനാൻ ,ജോ.കൺവീനർ ബ്രദർ തോമസ്കുട്ടി കെ കെ, ബ്രദർ ജോൺസൺ ,സന്തോഷ് വർഗീസ്
ഫൈനാൻസ് : ചെയർമാൻ: ബ്രദർ ജോർജ് തോമസ് , കൺവീനർ :ബ്രദർ അച്ഛൻകുഞ്ഞ് ,ജോ.കൺവീനർ: ബ്രദർ തോമസ് ചാക്കോ ,പാസ്റ്റർ ഷാജി പി തോമസ്
ഓഫറിങ് & കൗണ്ടിംഗ് : ചെയർമാൻ പാസ്റ്റർ എം കെ ജോയ്
ട്രാൻസിലേഷൻ : ചെയർമാൻ : പാസ്റ്റർ തോമസ് തോമസ് , കൺവീനർ: പാസ്റ്റർ വി ജി മനോജ് ,
വോളൻ്റിയേഴ്സ്: ചെയർമാൻ : പാസ്റ്റർ വർഗീസ് മാത്യു ,കൺവീനർ ക്യാപ്റ്റൻ അലക്സാണ്ടർ , റ്റി. എ എബ്രഹാം, സിസ്റ്റർ സാലി പുന്നൂസ്
ബൈബിൾ റീഡിങ് :കൺവീനർ:
പാസ്റ്റർ ജെയിംസ് വർഗീസ്
ലേഡീസ് വിങ് ചെയർമാൻ : സിസ്റ്റർ സാറാമ്മ ജോർജ് :കൺവീനർ സിസ്റ്റർ ലിസി വർഗീസ്, ജോ. കൺവീനർ സിസ്റ്റർ ബെൻസി ബിജോയ് , സിസ്റ്റർ ജെസി വർഗ്ഗീസ് എന്നിവരെ തിരഞ്ഞെടുത്തു.

TAGS:
PREVIOUS
ഹൂസ്റ്റൺ എച്ച്.പി.എഫ്. ഹിന്ദി കൺവൻഷൻ നവംബർ 14–15ന്
NEXT
അസംബ്ലീസ് ഓഫ് ഗോഡ്മലയാളം ഡിസ്ട്രിക്ട്ജനറൽ കൺവൻഷൻ2026 ജനുവരി 26 മുതൽ ഫെബ്രുവരി 1 വരെപറന്തലിൽ
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
2689 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1877 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1674 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
Popular
BRIDES WANTED
1000 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1313 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1233 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1183 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1197 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
February 9, 2026
ഐപിസി പീച്ചി സെന്റർ കൺവെൻഷൻ ഫെബ്രു. 11 മുതൽ
July 4, 2026
ഐപിസി മഞ്ചേരി സെന്ററിന് പുതിയ നേതൃത്വം
February 14, 2026
പത്തനാപുരം സെക്ഷൻ കൺവെൻഷൻ ഫെബ്രുവരി 19 മുതൽ
August 31, 2026
ഐ.പി.സി ആലപ്പുഴ ഈസ്റ്റ് സെന്റർ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും സെപ്റ്റംബർ 14 തിങ്കൾ മുതൽ
Leave a Reply

Click here to cancel reply.

Recent Posts

  • നാഷണൽ പ്രയർ മൂവ്മെൻറ്: 50ദിനപ്രാര്‍ത്ഥനയ്ക്ക് നവംബർ 16ന് തുടക്കമാകും
  • പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ
  • സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ
  • റവ. ജോൺസൺ തരകൻ ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസഫിക് റീജിയൺ പ്രസിഡൻ്റ്
  • കണ്ണൂർ വളകൈ കാപ്പുംകര അറയ്ക്കൽ കണ്ടത്തിൽ കെ.ഒ. ദേവസ്യ (88) നിത്യതയിൽ

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
വചനധ്യാനം▪️പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ▪️നമ്മെ കാണുന്ന ദൈവം
P S Cherian - October 30, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
വചനധ്യാനം▪️പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ▪️നമ്മെ കാണുന്ന ദൈവം
P S Cherian - October 30, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved