നിലമ്പൂർ: ഐ.പി.സി മലബാർ കേരള സ്റ്റേറ്റിൻ്റെ നേതൃത്വത്തിൽ പ്രാർത്ഥന മീറ്റിംഗ് 2025 ഡിസംബർ 19 വെള്ളി രാത്രി 9 മുതൽ 10 വരെ സൂം പ്ലാറ്റ് ഫോമിൽ നടക്കും പാസ്റ്റർ സ്റ്റാൻലി ഡാനിയേൽ ദൈവവചനം പ്രസംഗിക്കും . 2026 ജനുവരി 21 മുതൽ 25 വരെ നടക്കുന്ന മലബാർ കേരള സ്റ്റേറ്റ് കൺവെൻഷൻ്റെ അനുഗ്രഹത്തിനു വേണ്ടിയുള്ള പ്രാർത്ഥനയാണ് . മലബാറിലെ സെൻ്റെർ ശുശ്രൂഷകന്മാരും , പാസ്റ്റഴേസും, വിശ്വാസികളും പങ്കെടുക്കുന്ന പ്രാർത്ഥനയിൽ മലബാറിനെ സ്നേഹിക്കുന്ന സ്വദേശത്തും വിദേശത്തും ഉള്ള നിരവധി ദൈവദാസന്മാരും ദൈവമക്കളും പങ്കെടുക്കുമെന്ന് മലബാർ കേരള സ്റ്റേറ്റ് കൺവെൻഷൻ പ്രയർ ബോർഡിന് ചുമതല വഹിക്കുന്ന പാസ്റ്റർ ജോയ് ഗീവർഗ്ഗീസ് , പാസ്റ്റർ NM മാതൃു എന്നിവയിച്ചും
Join Zoom Meeting:
https://us02web.zoom.us/j/3392200496?pwd=MGZLTTd3Uy9nR2k5R1dWRjhJVk9uUT09
Meeting ID: 339 220
0496
Passcode: 323637
