തിരുവല്ല: ഐപിസിയിലെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ബാബു തലവടിയുടെ ഭാര്യ ലാലി ബാബു 65 വയസ്സ് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഐപിസി നിലമ്പൂർ സെൻട്രൽ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ ജോർജ് വിജയുടെ മകളാണ്. സംസ്കാരം ഓഗസ്റ്റ് 16ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മൂന്നിന് സെബാസെമിത്തേരിയിൽ നടത്തി.
മക്കൾ ജോയൽ ടി കുര്യൻ ഫെഭാ കുര്യൻ. മരുമക്കൾ ജോൺ. സഹോദരങ്ങൾ പാസ്റ്റർ ജോൺ ജോർജ്. മേരിക്കുട്ടി ജോയ് ഡോക്ടർ ജേക്കബ് ജോർജ്.
