മല്ലശേരി: ഉമ്മിക്കുന്നിൽ ഏലിയാമ്മ ചാക്കോ (സൂസമ്മ – 84) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണി മുതൽ സ്വവസതിയിൽ ആരംഭിച്ച് ഐ.പി.സി എബനേസർ മല്ലശ്ശേരി സഭാ സെമിത്തേരിയിൽ. കൊല്ലം മാമ്മൂട്ടിൽ കുടുംബാംഗമാണ്.
ഭർത്താവ്: ചാക്കോ വർഗീസ്.
മക്കൾ: സുനിൽ ചാക്കോ (ട്രഷറാർ ഐ.പി.സി എബനേസർ മല്ലശ്ശേരി), സുനിത ബൈജു, സാജൻ ചാക്കോ (മുംബൈ), സാം ചാക്കോ (കുവൈറ്റ് പിസികെ ജോയിൻ്റ് സെക്രട്ടറി).
മരുമക്കൾ: ഷിജി സുനിൽ, ബൈജു വേങ്ങൽ, രേണു സാജൻ, സുനു സാം.
